കഴിഞ്ഞ സർക്കാരിന് തിരിച്ചടി...! ദുരിതാശ്വാസ നിധി വകമാറ്റി; സിഎജി റിപ്പോർട്ടിൽ ധന മാനേജ്മെന്റിലെ പാളിച്ചകൾ പുറത്ത്

കഴിഞ്ഞ സർക്കാരിന് തിരിച്ചടി...!  ദുരിതാശ്വാസ നിധി വകമാറ്റി; സിഎജി റിപ്പോർട്ടിൽ ധന മാനേജ്മെന്റിലെ പാളിച്ചകൾ പുറത്ത്
Jun 23, 2026 01:05 PM | By Susmitha Surendran
#CAG Report #Financial Management #LDF Government #Relief Fund

തിരുവനന്തപുരം: (https://truevisionnews.com/) കഴിഞ്ഞ സർക്കാരിന്‍റെ ധന മാനേജ്മെന്‍റിൽ പാളിച്ച ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട് . ദുരിതാശ്വാസ നിധിയിൽ നിന്ന് 262 .06 കോടി സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റിയതായി കണ്ടെത്തൽ . റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനാണ് വകമാറ്റിയത് . കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യതയും റിപ്പോർട്ടിൽ പറയുന്നു .

ഓഫ് ബജറ്റ് കടമെടുപ്പ് വലിയ ബാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎജി റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഓഫ് ബജറ്റ് കടബാധ്യത 39230 കോടി രൂപയാണ്. സംസ്ഥാനത്ത് കടമെടുപ്പ് തുടരുകയാണെന്നും തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടിയുണ്ടെന്നുമാണ് സിഎജി വിശദമാക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും വകമാറ്റലുണ്ടായി.

Content Highlight: Relief fund diverted; CAG report reveals lapses in financial management

#CAG Report #Financial Management #LDF Government #Relief Fund

Next TV

Related Stories
ലോഗോ വരയ്ക്കൂ, 10,000 രൂപ നേടൂ....; 'പ്രിയദർശിനി' പദ്ധതിക്കായി കെഎസ്ആർടിസിയുടെ ലോഗോ മത്സരം

Jun 23, 2026 01:55 PM

ലോഗോ വരയ്ക്കൂ, 10,000 രൂപ നേടൂ....; 'പ്രിയദർശിനി' പദ്ധതിക്കായി കെഎസ്ആർടിസിയുടെ ലോഗോ മത്സരം

സ്ത്രീകള്‍ക്ക് സൗജന്യയാത്ര, കെഎസ്ആര്‍ടിസി, ലോഗോ, പ്രിയദര്‍ശി...

Read More >>
  'അശ്രദ്ധയിൽ പൊലിഞ്ഞ ജീവനുകൾ'  കൊട്ടാരക്കര ടിപ്പർ ദുരന്തം: ഡ്രൈവർക്ക് ഹെവി ലൈസൻസില്ല, ജിപിഎസ് ഓഫാക്കി ,ടിപ്പറിന്റെ ഫിറ്റ്നസ് റദ്ദാക്കി ആർ ടി ഓ

Jun 23, 2026 12:46 PM

'അശ്രദ്ധയിൽ പൊലിഞ്ഞ ജീവനുകൾ' കൊട്ടാരക്കര ടിപ്പർ ദുരന്തം: ഡ്രൈവർക്ക് ഹെവി ലൈസൻസില്ല, ജിപിഎസ് ഓഫാക്കി ,ടിപ്പറിന്റെ ഫിറ്റ്നസ് റദ്ദാക്കി ആർ ടി ഓ

കൊട്ടാരക്കര ടിപ്പർ ദുരന്തം: ഡ്രൈവർക്ക് ഹെവി ലൈസൻസില്ല, ജിപിഎസ് ഓഫാക്കി അമിതവേഗത; ടിപ്പറിന്റെ ഫിറ്റ്നസ്...

Read More >>
Top Stories

News Roundup