സൈക്കിൾ ചവിട്ടുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

സൈക്കിൾ ചവിട്ടുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം
Jun 21, 2026 10:37 PM | By Athira V
#Latest News #Child Death Kakkanad #Kochi

എറണാകുളം: ( www.truevisionnews.com) കാക്കനാട് സൈക്കിൾ ചവിട്ടുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. മാവേലിപുരം ഗുഡ് എർത്ത് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന റിഹാനയാണ് മരിച്ചത്.

വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. സഹോദരനുമൊത്ത് സൈക്കിൾ ചവിട്ടുന്നതിനിടെ ആണ് അപകടമുണ്ടായത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Content Highlight: A 12-year-old girl died tragically after falling 20 feet while cycling in Kakkanad

#Latest News #Child Death Kakkanad #Kochi

Next TV

Related Stories
കോഴിക്കോട് ഷിഗെല്ല മരണം; രോഗം സ്ഥിരീകരിച്ചത് മാവൂരിൽ കഴിഞ്ഞ ദിവസം മരിച്ച 54കാരിക്ക്

Jun 21, 2026 11:04 PM

കോഴിക്കോട് ഷിഗെല്ല മരണം; രോഗം സ്ഥിരീകരിച്ചത് മാവൂരിൽ കഴിഞ്ഞ ദിവസം മരിച്ച 54കാരിക്ക്

കോഴിക്കോട് ഷിഗെല്ല മരണം; , രോഗം സ്ഥിരീകരിച്ചത് മാവൂരിൽ മരിച്ച 54കാരിക്ക്...

Read More >>
കോഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടി യുവതി; തിരച്ചിൽ തുടരുന്നു

Jun 21, 2026 10:12 PM

കോഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടി യുവതി; തിരച്ചിൽ തുടരുന്നു

കോഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടി...

Read More >>
Top Stories