പണം വക മാറ്റിയതായി കണ്ടെത്തി; പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്

പണം വക മാറ്റിയതായി കണ്ടെത്തി;  പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്
Jun 19, 2026 10:49 PM | By Athira V
#Latest News #Sports Minister OJ Janeesh #Paika Project

തിരുവനന്തപുരം : ( www.truevisionnews.com) പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. പ്രാരംഭഘട്ട അന്വേഷണത്തിൽ പണം വക മാറ്റിയതായി കണ്ടെത്തി.

എന്നാൽ എവിടേക്കാണ് വക മാറ്റിയതെന്നും ഏത് തരത്തിലാണെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ പഞ്ചായത്ത് യുവക്രീഡ ഓർ ഖേൽ അഭിയാൻ പദ്ധതിക്കായി അനുവദിച്ചതിൽ 11.91 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.

സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗങ്ങളുടെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ല. ഉടൻ പുതിയ ഭരണസമിതി രൂപീകരിക്കും. മുന്നണിയുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് യുഡിഎഫ് തീരുമാനിക്കും.

കായിക മേഖലയ്ക്ക് ഉപകാരമുള്ള ഭരണസമിതി ആയിരിക്കും ഉണ്ടാവുകയെന്നും കായികമന്ത്രി വ്യക്തമാക്കി.

Content Highlight: Sports Minister OJ Janeesh says investigation report received into allegations of fraud in Paika project funds

#Latest News #Sports Minister OJ Janeesh #Paika Project

Next TV

Related Stories
'മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ച ബജറ്റ് ആരോഗ്യമേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിൻ്റെ ദിശാസൂചിക'; മന്ത്രി കെ. മുരളീധരൻ

Jun 19, 2026 10:29 PM

'മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ച ബജറ്റ് ആരോഗ്യമേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിൻ്റെ ദിശാസൂചിക'; മന്ത്രി കെ. മുരളീധരൻ

പുതുയുഗത്തിലേക്ക് യാത്രചെയ്യുന്ന കേരളത്തിൻ്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന്ന് ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ....

Read More >>
നീറ്റ് പുനഃപരീക്ഷ: സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ട് നാളെ രാജ്യവ്യാപക മോക് ഡ്രിൽ

Jun 19, 2026 10:08 PM

നീറ്റ് പുനഃപരീക്ഷ: സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ട് നാളെ രാജ്യവ്യാപക മോക് ഡ്രിൽ

നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാളെ രാജ്യവ്യാപക മോക് ഡ്രിൽ നടത്താൻ നാഷണൽ ടെസ്റ്റിങ്...

Read More >>
കോഴിക്കോട് നിപയിൽ ആശ്വാസം; രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു

Jun 19, 2026 07:51 PM

കോഴിക്കോട് നിപയിൽ ആശ്വാസം; രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു

കോഴിക്കോട് നിപ, രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി...

Read More >>
'മെഡിക്കൽ കോളജിലെ ചില അധ്യാപകർ വിദ്യാർഥികളെ മാനസിക പീഡനത്തിന് ഇരയാക്കുന്നു'; നീരിക്ഷണവുമായി ഹൈക്കോടതി

Jun 19, 2026 07:10 PM

'മെഡിക്കൽ കോളജിലെ ചില അധ്യാപകർ വിദ്യാർഥികളെ മാനസിക പീഡനത്തിന് ഇരയാക്കുന്നു'; നീരിക്ഷണവുമായി ഹൈക്കോടതി

മെഡിക്കൽ കോളജിലെ ചില അധ്യാപകർ വിദ്യാർഥികളെ കൊടിയ മാനസിക പീഡനത്തിന് ഇരയാക്കുന്നുവെന്ന്...

Read More >>
'വായനയിലൂടെ ലഭിക്കുന്ന അറിവും വിവേകവുമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം' - അസി. കലക്ടര്‍ മാളവിക ജി നായര്‍

Jun 19, 2026 05:41 PM

'വായനയിലൂടെ ലഭിക്കുന്ന അറിവും വിവേകവുമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം' - അസി. കലക്ടര്‍ മാളവിക ജി നായര്‍

വായന, അസി. കലക്ടര്‍ മാളവിക ജി നായര്‍, വായനദിനം ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഗേള്‍സ്...

Read More >>
Top Stories

News Roundup