കണ്ണൂരിൽ പള്ളി കല്ലറയ്ക്കുള്ളിൽ അടിമുടി ദുരൂഹത ....; പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതായി സംശയം, അന്വേഷണം

കണ്ണൂരിൽ പള്ളി കല്ലറയ്ക്കുള്ളിൽ അടിമുടി ദുരൂഹത ....;  പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതായി സംശയം,  അന്വേഷണം
Jun 19, 2026 05:07 PM | By Susmitha Surendran
#Grave #Kannur Church #Vaniyappara Infant Jesus Church #body

കണ്ണൂര്‍: (https://truevisionnews.com/) കണ്ണൂർ വാണിയപ്പാറ ഇൻഫാന്റ് ജീസസ് പള്ളിയിലെ കല്ലറയിൽ ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി. കല്ലറ തുറന്ന് പരിശോധിച്ചപ്പോള്‍ പായയില്‍ പൊതിഞ്ഞ വസ്തുക്കൾ കണ്ടെത്തി. ഉള്ളില്‍ മൃതദേഹമാണെന്നാണ് ഉയരുന്ന സംശയം. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി.

ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും അറിഞ്ഞവര്‍ പുറത്ത് പറഞ്ഞില്ലെന്നും പ്രദേശവാസിയായ ജില്‍സ് ഉണ്ണിമാക്കല്‍ പറഞ്ഞു. പള്ളിയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയിലും കൂട്ടിച്ചേര്‍ത്തു.

മൃതദേഹമാണെന്ന് സംശയം തോന്നിയെന്നും ക്രിസ്ത്യന്‍ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹമാണോയെന്നും സംശയമുണ്ട്. പൊലീസിന്റെ അന്വേഷണത്തോട് സഹകരിക്കുമെന്നും പള്ളി വികാരി കൂട്ടിച്ചേര്‍ത്തു.

Content Highlight: Suspected body found wrapped in mat, investigation underway

#Grave #Kannur Church #Vaniyappara Infant Jesus Church #body

Next TV

Related Stories
'വായനയിലൂടെ ലഭിക്കുന്ന അറിവും വിവേകവുമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം' - അസി. കലക്ടര്‍ മാളവിക ജി നായര്‍

Jun 19, 2026 05:41 PM

'വായനയിലൂടെ ലഭിക്കുന്ന അറിവും വിവേകവുമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം' - അസി. കലക്ടര്‍ മാളവിക ജി നായര്‍

വായന, അസി. കലക്ടര്‍ മാളവിക ജി നായര്‍, വായനദിനം ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഗേള്‍സ്...

Read More >>
ബസ്സുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്ന് സ്റ്റുഡന്റ്‌സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം; ആനുകൂല്യം 40 കിലോമീറ്റർ വരെ

Jun 19, 2026 05:32 PM

ബസ്സുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്ന് സ്റ്റുഡന്റ്‌സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം; ആനുകൂല്യം 40 കിലോമീറ്റർ വരെ

ബസ്സുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ല, സ്റ്റുഡന്റ്‌സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി...

Read More >>
പ്രണയബന്ധം വിനയായി; സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതിയുടെ ഭർത്താവും സഹോദരനും  അറസ്റ്റിൽ

Jun 19, 2026 05:28 PM

പ്രണയബന്ധം വിനയായി; സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതിയുടെ ഭർത്താവും സഹോദരനും അറസ്റ്റിൽ

സ്വകാര്യ പണമിടപാട് സ്ഥാപനം, മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവം , തട്ടിക്കൊണ്ടുപോക്ക്...

Read More >>
ഇലക്ഷൻ ഗ്യാരന്റി പാഴാക്കുന്നു.....?  വാഗ്ദാനം 25 ലക്ഷം, ബജറ്റിൽ വെറും 10 കോടി; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുത് - വീണാ ജോർജ്

Jun 19, 2026 04:40 PM

ഇലക്ഷൻ ഗ്യാരന്റി പാഴാക്കുന്നു.....? വാഗ്ദാനം 25 ലക്ഷം, ബജറ്റിൽ വെറും 10 കോടി; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുത് - വീണാ ജോർജ്

യുഡിഎഫ് സർക്കാർ , സർക്കാർ സൗജന്യ ചികിത്സ പദ്ധതി, മുൻമന്ത്രി വീണാ ജോർജ് , ഇലക്ഷൻ...

Read More >>
Top Stories

News Roundup