പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യംചെയ്തു: 75-കാരന് നാലുവർഷം തടവും 50,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യംചെയ്തു: 75-കാരന് നാലുവർഷം തടവും 50,000 രൂപ പിഴയും
Jun 17, 2026 08:44 PM | By VIPIN P V
#Latest News #Imprisonment #Harassed Minor Girl #Alappuzha

ആലപ്പുഴ: ( www.truevisionnews.com ) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചേഷ്ടകൾ കാണിച്ച് മാനസികമായി പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിക്ക് നാലുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ പുന്നപ്ര മുറിയിൽ ഒട്ടുവഴിയക്കൽ വീട്ടിൽ ശശിധരകണിയാരെയാണ് (75) ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റീന ദാസ് ടി ആർ ശിക്ഷിച്ചത്.

പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പുന്നപ്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വി ബിജുവാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ആർ രാജേഷ് കുമാർ ഹാജരായി. എസ്ഐ നിസാം, എ എസ്ഐ ദീപ ടി ആർ, സിപിഒ വി അനിൽകുമാർ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Content Highlight: Four Years Imprisonment For Accused Who Harassed Minor Girl In Alappuzha

#Latest News #Imprisonment #Harassed Minor Girl #Alappuzha

Next TV

Related Stories
വയനാട്ടിൽ പനി ബാധിച്ച് യുവതി മരിച്ചു

Jun 17, 2026 10:47 PM

വയനാട്ടിൽ പനി ബാധിച്ച് യുവതി മരിച്ചു

വയനാട്ടിൽ പനി ബാധിച്ച് യുവതി...

Read More >>
രാത്രിയിൽ വീടുകളിൽ കയറി സ്ത്രീകളെ ഉപദ്രവിക്കും; അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ

Jun 17, 2026 10:07 PM

രാത്രിയിൽ വീടുകളിൽ കയറി സ്ത്രീകളെ ഉപദ്രവിക്കും; അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ

രാത്രിയിൽ വീടുകളിൽ കയറി സ്ത്രീകളെ ഉപദ്രവിക്കും, അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച പ്രതി...

Read More >>
പി.എം ശ്രീയിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രി; ചരിത്ര സത്യങ്ങള്‍ക്ക് എതിരാണെങ്കില്‍ പദ്ധതി നടപ്പാക്കരുതെന്നും ജിഫ്രി തങ്ങള്‍

Jun 17, 2026 09:09 PM

പി.എം ശ്രീയിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രി; ചരിത്ര സത്യങ്ങള്‍ക്ക് എതിരാണെങ്കില്‍ പദ്ധതി നടപ്പാക്കരുതെന്നും ജിഫ്രി തങ്ങള്‍

പിഎം ശ്രീ പദ്ധതി വിവാദത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ...

Read More >>
നിപയില്‍ ആശ്വാസം; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

Jun 17, 2026 08:53 PM

നിപയില്‍ ആശ്വാസം; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

നിപയില്‍ ആശ്വാസം, സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി...

Read More >>
Top Stories

News Roundup