കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു, കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസ്സുകാരന്  ഷിഗെല്ല സ്ഥിരീകരിച്ചു, കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
Jun 12, 2026 02:42 PM | By Susmitha Surendran
#Shigella #Payyoli #Kozhikode #three-year-old boy

കോഴിക്കോട് : ( https://truevisionnews.com/) കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ശക്തമായ പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തിൽ അസുഖത്തിന്റെ കാരണം വ്യക്തമായിരുന്നില്ല.

ആദ്യം ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ രോഗലക്ഷണങ്ങളിൽ സംശയം തോന്നിയ ആരോഗ്യപ്രവർത്തകർ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

നിലവിൽ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Content Highlight: Shigella confirmed in a three-year-old boy in Payyoli, Kozhikode

#Shigella #Payyoli #Kozhikode #three-year-old boy

Next TV

Related Stories
'വിസ്മയ'മാണ് കേരളം കാണാൻ പോകുന്നത്, സ്വർണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ അവരുടെ ഏജൻ്റ് തന്നെ' - സർക്കാരിനെ പരിഹസിച്ച് കെ.എൻ ബാലഗോപാൽ

Jun 12, 2026 04:51 PM

'വിസ്മയ'മാണ് കേരളം കാണാൻ പോകുന്നത്, സ്വർണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ അവരുടെ ഏജൻ്റ് തന്നെ' - സർക്കാരിനെ പരിഹസിച്ച് കെ.എൻ ബാലഗോപാൽ

ശബരിമല സ്വർണക്കവർച്ചാ കേസ്, സ്മാർട്ട് ക്രിയേഷൻസ്, അഡ്വ. കെ.ബി. പ്രദീപ് , ദേവസ്വം ബോർഡ് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡർ...

Read More >>
'കാലത്തിന്റെ പോക്കേ ....പെരുമ്പാവൂരിൽ യുവതി ലഹരി കുത്തിവെക്കുന്ന ദൃശ്യങ്ങൾ'; ലഹരിക്കേസിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

Jun 12, 2026 04:45 PM

'കാലത്തിന്റെ പോക്കേ ....പെരുമ്പാവൂരിൽ യുവതി ലഹരി കുത്തിവെക്കുന്ന ദൃശ്യങ്ങൾ'; ലഹരിക്കേസിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

'പെരുമ്പാവൂരിൽ യുവതി ലഹരി കുത്തിവെക്കുന്ന ദൃശ്യങ്ങൾ'; ലഹരിക്കേസിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ...

Read More >>
ഈ സ്റ്റിക്കർ നോക്കി കയറിയാൽ മതി; 3125 കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തിങ്കളാഴ്ച മുതൽ

Jun 12, 2026 04:41 PM

ഈ സ്റ്റിക്കർ നോക്കി കയറിയാൽ മതി; 3125 കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തിങ്കളാഴ്ച മുതൽ

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തിങ്കളാഴ്ച...

Read More >>
Top Stories

News Roundup

GCC News