കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരത....! ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ചു; പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ തളിപ്പറമ്പ് സ്വദേശിനിക്കെതിരെ പോക്സോ കേസ്

കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരത....! ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ചു; പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ  തളിപ്പറമ്പ് സ്വദേശിനിക്കെതിരെ   പോക്സോ കേസ്
Jun 12, 2026 01:52 PM | By Susmitha Surendran
#POCSO #Kasaragodpocsocase #Arrest

കാസർകോട് : ( https://truevisionnews.com/) വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ പോക്സോ കേസ്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ പെൺകുട്ടിയുടെ പരാതി പ്രകാരം തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനെ (25)തിരെയാണ് കേസ്.

പെൺകുട്ടിയുെട മാതാവിന്റെ സുഹൃത്താണ് സ്നേഹ മെർലിൻ. പ്രതി ഒരു ദിവസം വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം പെൺകുട്ടി ഇക്കാര്യം പുറത്തു പറഞ്ഞില്ല. കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.

പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മൂന്ന് പോക്സോ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. രണ്ട് കേസുകൾ സഹോദരങ്ങളായ ആൺകുട്ടിയേയും പെൺകുട്ടിയേയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതിനാണ്. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മർദിച്ച കേസിലെ പ്രതിയാണ് മെർലിൻ.

Content Highlight: A 16-year-old girl was raped while she was sleeping; POCSO case filed against the girl

#POCSO #Kasaragodpocsocase #Arrest

Next TV

Related Stories
മഴക്കാലത്ത് ജാഗ്രത പുലർത്താം, സുരക്ഷിതരായിരിക്കാം - കെഎസ്ഇബി മുന്നറിയിപ്പ്

Jun 12, 2026 03:29 PM

മഴക്കാലത്ത് ജാഗ്രത പുലർത്താം, സുരക്ഷിതരായിരിക്കാം - കെഎസ്ഇബി മുന്നറിയിപ്പ്

മഴക്കാലത്ത് ജാഗ്രത പുലർത്താം, സുരക്ഷിതരായിരിക്കാം - കെഎസ്ഇബി മുന്നറിയിപ്പ്...

Read More >>
കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസ്സുകാരന്  ഷിഗെല്ല സ്ഥിരീകരിച്ചു, കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

Jun 12, 2026 02:42 PM

കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു, കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട് പയ്യോളിയിൽ ഷിഗെല്ല സ്ഥിരീകരിച്ചു, മൂന്ന് വയസ്സുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്...

Read More >>
വടകര -നാദാപുരം സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Jun 12, 2026 02:39 PM

വടകര -നാദാപുരം സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വടകര -നാദാപുരം സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച്...

Read More >>
കെഎസ്ആർടിസിയിൽ ഒരു ദിവസം യാത്ര ചെയ്യുന്നത് 40 ലക്ഷത്തിലധികം സ്ത്രീകൾ; ജൂൺ 15 മുതൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര

Jun 12, 2026 02:33 PM

കെഎസ്ആർടിസിയിൽ ഒരു ദിവസം യാത്ര ചെയ്യുന്നത് 40 ലക്ഷത്തിലധികം സ്ത്രീകൾ; ജൂൺ 15 മുതൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര

കെഎസ്ആർടിസി ബസുകളിൽ ഒരു ദിവസം യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരുടെ കണക്ക് വിവരങ്ങൾ...

Read More >>
ഡോർ തുറന്നിട്ട് പാച്ചിൽ; 45 കെഎസ്ആർടിസി ബസുകൾക്ക് വൻ പിഴ

Jun 12, 2026 02:08 PM

ഡോർ തുറന്നിട്ട് പാച്ചിൽ; 45 കെഎസ്ആർടിസി ബസുകൾക്ക് വൻ പിഴ

ഡോർ തുറന്നിട്ട് യാത്ര കെഎസ്ആർടിസി ബസുകൾക്ക്...

Read More >>
Top Stories

News Roundup

GCC News