ചുവപ്പ് മടുത്തു, ഇനിയില്ല..; സി പി ഐ തിരുവനന്തപുരം നിയോജമണ്ഡലം പ്രസിഡൻ്റ് രാഹുൽ കുമാറിനൊപ്പം അഞ്ച് നേതാക്കൾ കൂടി കാവിപ്പടയിലേക്ക്

ചുവപ്പ് മടുത്തു, ഇനിയില്ല..;  സി പി ഐ തിരുവനന്തപുരം നിയോജമണ്ഡലം പ്രസിഡൻ്റ് രാഹുൽ കുമാറിനൊപ്പം അഞ്ച് നേതാക്കൾ കൂടി കാവിപ്പടയിലേക്ക്
Jun 12, 2026 12:04 PM | By Susmitha Surendran
#CPI #CPI Constituency President #BJP

തിരുവനന്തപുരം : ( https://truevisionnews.com/) സി പി ഐ യിൽ നിന്ന് ആറ് പേർ ബി ജെ പി യിലേക്ക്. സി പി ഐ തിരുവനന്തപുരം നിയോജമണ്ഡലം പ്രസിഡൻ്റ് രാഹുൽ കുമാറിൻ്റെ നേതൃത്വത്തിലാണ് ആറ് പേർ ബി ജെ പിയിലേക്ക് എത്തുന്നത്. രാജി, സിന്ധു, ശിവാനി, ലതാകുമാരി, റിതിൻ രാജ് എന്നിവരാണ് ബി ജെ പി യിലേക്ക് എത്തിയത്.

കഴിഞ്ഞ 10 വർഷം ഇടത് പക്ഷം കേരളം ഭരിച്ച് സാമ്പത്തികാവസ്ഥ നശിപ്പിച്ചു. കോൺഗ്രസ് ഭരിച്ചപ്പോൾ സാമ്പത്തിക സ്ഥിതി മറിച്ചല്ല. ഇപ്പോൾ കോൺഗ്രസ് കേരളം ഭരിക്കുമ്പോഴും സാമ്പത്തിക സ്ഥിതി മോശമാണ്. എന്നിട്ടും കോൺഗ്രസ് വാഗ്ദാനങ്ങൾ മാത്രം നടത്തുന്നു. കെ എസ് ആർ ടി സി സൗജന്യ യാത്ര, സാമ്പത്തിക സ്ഥിതി അറിഞ്ഞിട്ടും വാഗ്ദാനം നടത്തിയിരിക്കുകയാണ് യു ഡി എഫ് .

രാഷ്ട്രീയം മാത്രമാണ് പ്രഖ്യാപനങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു. മോദി സർക്കാരിന് കീഴിൽ രാജ്യം കാണുന്നത് വികസനം മാത്രം. രാജ്യത്ത് മാറ്റം വന്ന 12 വർഷങ്ങളാണ് കടന്ന് പോകുന്നത്. രാജ്യത്തിനായി അധ്വാനിക്കുന്ന പ്രധാനമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Six people from CPI join BJP

#CPI #CPI Constituency President #BJP

Next TV

Related Stories
ജയിൽ മോചിതനായത് അടുത്തിടെ, ഒടുവിൽ സിസിടിവിയിൽ കുടുങ്ങി!; നെയ്യാറ്റിൻകരയിൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ

Jun 12, 2026 01:14 PM

ജയിൽ മോചിതനായത് അടുത്തിടെ, ഒടുവിൽ സിസിടിവിയിൽ കുടുങ്ങി!; നെയ്യാറ്റിൻകരയിൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ

നെയ്യാറ്റിൻകരയിൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ, കുടുക്കിയത്...

Read More >>
മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം; ഒടുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രോഗിയായ വീട്ടുടമയെയും മക്കളെയും പുറത്താക്കി വീട് ജപ്തി ചെയ്തു

Jun 12, 2026 01:09 PM

മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം; ഒടുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രോഗിയായ വീട്ടുടമയെയും മക്കളെയും പുറത്താക്കി വീട് ജപ്തി ചെയ്തു

തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും...

Read More >>
ആറ്റിങ്ങലിൽ തെരുവുനായ ഭീതി; അടുക്കളയിൽ കയറി വയോധികയെ കടിച്ചുകീറി

Jun 12, 2026 12:51 PM

ആറ്റിങ്ങലിൽ തെരുവുനായ ഭീതി; അടുക്കളയിൽ കയറി വയോധികയെ കടിച്ചുകീറി

വീടിനുള്ളിൽ കയറിയ തെരുവുനായ വയോധികയെ...

Read More >>
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Jun 12, 2026 12:49 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം, ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ, ഹൈക്കോടതി വിധി പറയാൻ...

Read More >>
കോഴിക്കോട്ട് നിപ ബാധിതന്റെ നില ഗുരുതരം, സമ്പർക്കപ്പട്ടികയിൽ 77 പേർ,  നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

Jun 12, 2026 12:38 PM

കോഴിക്കോട്ട് നിപ ബാധിതന്റെ നില ഗുരുതരം, സമ്പർക്കപ്പട്ടികയിൽ 77 പേർ, നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, നി​പ, രോഗിയുടെ ആരോഗ്യസ്ഥിതി ഗുരുതരം...

Read More >>
Top Stories

GCC News