ഇതെന്താ പാമ്പ് ഫാക്ടറിയോ? കണ്ണടച്ചു തുറക്കുമ്പോഴേക്കും അടുത്തത്! തൃശൂരിലെ വീട്ടില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ പിടികൂടിയത് 18 പാമ്പുകളെ

ഇതെന്താ  പാമ്പ് ഫാക്ടറിയോ? കണ്ണടച്ചു തുറക്കുമ്പോഴേക്കും അടുത്തത്! തൃശൂരിലെ വീട്ടില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ പിടികൂടിയത് 18 പാമ്പുകളെ
Jun 11, 2026 09:29 AM | By Susmitha Surendran

തൃശൂര്‍: (https://truevisionnews.com/) തൃശൂർ പൂങ്കുന്നത്തെ ഒരു വീട് കഴിഞ്ഞ 24 മണിക്കൂറായി കടുത്ത പാമ്പ് ഭീതിയിലാണ്. ഒരു വീടിനുള്ളിൽ നിന്ന് മാത്രം ഇതിനോടകം പതിനെട്ടോളം പാമ്പ് കുഞ്ഞുങ്ങളെയാണ് പിടികൂടിയത്.

18 പാമ്പുകളെയാണ് ഇതുവരെ പിടികൂടിയത്. ഇപ്പോഴും പാമ്പുകളെ പിടികൂടിക്കൊണ്ടിരിക്കുകയാണ്. മലമ്പാമ്പുകളുടെ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. രാത്രിയെല്ലാം പാമ്പുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും പേടിച്ചുപോയെന്നും വീട്ടുടമ കാർത്തിക്  പറഞ്ഞു. ഇനിയും പാമ്പുകൾ ഉണ്ടായേക്കാമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

Content Highlight: Snake in house in Thrissur,

Next TV

Related Stories
'രാഷ്ട്രീയ വിവാദങ്ങൾക്ക് മുതിരുന്നില്ല, ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ,'; നിപയെ ഒറ്റക്കെട്ടായി പൊരുതാമെന്ന്  മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

Jun 11, 2026 11:33 AM

'രാഷ്ട്രീയ വിവാദങ്ങൾക്ക് മുതിരുന്നില്ല, ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ,'; നിപയെ ഒറ്റക്കെട്ടായി പൊരുതാമെന്ന് മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

നിപ വൈറസ് , ഒറ്റക്കെട്ടായി പൊരുതാമെന്ന് മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, കോഴിക്കോട് മെഡിക്കൽ കോളേജ്...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരെ ഒടുവിൽ സിപിഎം നടപടിയിലേക്ക്, പത്തനംതിട്ട ജില്ലാ കമ്മിറ്റി 15-ന്

Jun 11, 2026 11:05 AM

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരെ ഒടുവിൽ സിപിഎം നടപടിയിലേക്ക്, പത്തനംതിട്ട ജില്ലാ കമ്മിറ്റി 15-ന്

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരെ ഒടുവിൽ സിപിഎം നടപടിയിലേക്ക്, പത്തനംതിട്ട ജില്ലാ കമ്മിറ്റി...

Read More >>
'അബ്ദുൽ റഹീമിന്റെ മോചനത്തിനായി പിരിച്ചതിൽ ബാക്കി തുക എന്ത് ചെയ്തു?'; കണക്ക് അവതരിപ്പിക്കാത്തതിൽ വൻ വിമർശനം

Jun 11, 2026 10:10 AM

'അബ്ദുൽ റഹീമിന്റെ മോചനത്തിനായി പിരിച്ചതിൽ ബാക്കി തുക എന്ത് ചെയ്തു?'; കണക്ക് അവതരിപ്പിക്കാത്തതിൽ വൻ വിമർശനം

അബ്ദുൽ റഹീമിന്റെ മോചനത്തിനായി പിരിച്ച ബാക്കി തുക കണക്ക് അവതരിപ്പിക്കാത്തതിൽ വൻ...

Read More >>
Top Stories

News Roundup

GCC News