വിലക്കയറ്റത്തിന് ബ്രേക്ക്! റെക്കോർഡ് ഇടിവിലേക്ക് സ്വർണ്ണവില; ഇന്ന് മാത്രം പവന് കുറഞ്ഞത് 1560 രൂപ

വിലക്കയറ്റത്തിന് ബ്രേക്ക്! റെക്കോർഡ് ഇടിവിലേക്ക് സ്വർണ്ണവില; ഇന്ന് മാത്രം പവന് കുറഞ്ഞത് 1560 രൂപ
Jun 11, 2026 10:11 AM | By Susmitha Surendran
#Gold Price #Gold Price In Kerala

തിരുവനന്തപുരം: (https://truevisionnews.com/) ആശ്വാസം .... കേരളത്തിൽ സ്വ‍‌ർണ വിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‍‌ർണത്തിന് 195 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വ‍ർണത്തിന് 1560 രൂപയാണ് രൂപയാണ് കുറഞ്ഞത്.

ഇതോടെ 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 13,350 രൂപയും പവന് 1,06,800 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ വൈകീട്ട് വീണ്ടും വില കുറഞ്ഞ് 1,08,360 രൂപയിലേക്ക് എത്തിയിരുന്നു. ഇതോടെ വെറും രണ്ട് ദിവസത്തിനുള്ളിൽ പവന് 4720 രൂപയോളം കുറഞ്ഞിരിക്കുകയാണ്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വ‍‌ർണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ വ‍ർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 260 രൂപയായി ഉയ‍ർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വില വരുന്നത്.

Content Highlight: Gold price in Kerala

#Gold Price #Gold Price In Kerala

Next TV

Related Stories
'രാഷ്ട്രീയ വിവാദങ്ങൾക്ക് മുതിരുന്നില്ല, ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ,'; നിപയെ ഒറ്റക്കെട്ടായി പൊരുതാമെന്ന്  മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

Jun 11, 2026 11:33 AM

'രാഷ്ട്രീയ വിവാദങ്ങൾക്ക് മുതിരുന്നില്ല, ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ,'; നിപയെ ഒറ്റക്കെട്ടായി പൊരുതാമെന്ന് മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

നിപ വൈറസ് , ഒറ്റക്കെട്ടായി പൊരുതാമെന്ന് മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, കോഴിക്കോട് മെഡിക്കൽ കോളേജ്...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരെ ഒടുവിൽ സിപിഎം നടപടിയിലേക്ക്, പത്തനംതിട്ട ജില്ലാ കമ്മിറ്റി 15-ന്

Jun 11, 2026 11:05 AM

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരെ ഒടുവിൽ സിപിഎം നടപടിയിലേക്ക്, പത്തനംതിട്ട ജില്ലാ കമ്മിറ്റി 15-ന്

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരെ ഒടുവിൽ സിപിഎം നടപടിയിലേക്ക്, പത്തനംതിട്ട ജില്ലാ കമ്മിറ്റി...

Read More >>
'അബ്ദുൽ റഹീമിന്റെ മോചനത്തിനായി പിരിച്ചതിൽ ബാക്കി തുക എന്ത് ചെയ്തു?'; കണക്ക് അവതരിപ്പിക്കാത്തതിൽ വൻ വിമർശനം

Jun 11, 2026 10:10 AM

'അബ്ദുൽ റഹീമിന്റെ മോചനത്തിനായി പിരിച്ചതിൽ ബാക്കി തുക എന്ത് ചെയ്തു?'; കണക്ക് അവതരിപ്പിക്കാത്തതിൽ വൻ വിമർശനം

അബ്ദുൽ റഹീമിന്റെ മോചനത്തിനായി പിരിച്ച ബാക്കി തുക കണക്ക് അവതരിപ്പിക്കാത്തതിൽ വൻ...

Read More >>
Top Stories

News Roundup

GCC News