കോഴിക്കോട് കുറ്റ്യാടിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട് കുറ്റ്യാടിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു
Jun 6, 2026 07:22 PM | By Athira V
#Latest News #Newborn Baby Death #Kuttiady

കോഴിക്കോട്: ( www.truevisionnews.comകുറ്റ്യാടിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പദികളുടെ മകളായ ഇനായ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

പാൽ നൽകിയതിന് പിന്നാലെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

Content Highlight: Four-month-old baby girl dies after milk gets stuck in her throat in Kuttiady

#Latest News #Newborn Baby Death #Kuttiady

Next TV

Related Stories
കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചു

Jun 6, 2026 09:57 PM

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചു

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി...

Read More >>
 കോഴിക്കോട് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പതിനേഴുകാരന് ദാരുണാന്ത്യം

Jun 6, 2026 09:50 PM

കോഴിക്കോട് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പതിനേഴുകാരന് ദാരുണാന്ത്യം

കോഴിക്കോട് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന്...

Read More >>
അർജുൻ ആയങ്കിയുടെ മനസ്സ് തുറന്ന കത്ത് പണിയായോ? കോതമംഗലം സിഐക്കെതിരായ പരസ്യ കൊലവിളി ഭീഷണിയിൽ പൊലീസ് നടപടി

Jun 6, 2026 09:10 PM

അർജുൻ ആയങ്കിയുടെ മനസ്സ് തുറന്ന കത്ത് പണിയായോ? കോതമംഗലം സിഐക്കെതിരായ പരസ്യ കൊലവിളി ഭീഷണിയിൽ പൊലീസ് നടപടി

പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസ് പുതിയ...

Read More >>
കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം: മുഖ്യപ്രതി അക്ബർ പിടിയിൽ

Jun 6, 2026 08:44 PM

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം: മുഖ്യപ്രതി അക്ബർ പിടിയിൽ

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി അക്ബർ...

Read More >>
അമ്മയ്ക്ക് പിന്നാലെ മകനും യാത്രായായി; കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Jun 6, 2026 08:38 PM

അമ്മയ്ക്ക് പിന്നാലെ മകനും യാത്രായായി; കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കുറ്റ്യാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഏഴു വയസുകാരന്റെ മൃതദേഹം...

Read More >>
കുറ്റ്യാടി പുഴയിലെ അപകടം; ഏഴ് വയസ്സുകാരനായ മകനായി തെരച്ചിൽ തുടരുന്നു, അമ്മയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Jun 6, 2026 08:12 PM

കുറ്റ്യാടി പുഴയിലെ അപകടം; ഏഴ് വയസ്സുകാരനായ മകനായി തെരച്ചിൽ തുടരുന്നു, അമ്മയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

കുറ്റ്യാടിയിൽ പുഴയിൽ അമ്മയും മകനും ഒഴുക്കിൽപെട്ട സംഭവത്തിൽ കുട്ടിക്കായുള്ള തിരച്ചിൽ...

Read More >>
Top Stories

GCC News