കോഴിക്കോട് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പതിനേഴുകാരന് ദാരുണാന്ത്യം

 കോഴിക്കോട് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പതിനേഴുകാരന് ദാരുണാന്ത്യം
Jun 6, 2026 09:50 PM | By Athira V
#Latest News #Accident #Death #Kozhikode

കോഴിക്കോട്: ( www.truevisionnews.com ) മെഡിക്കൽ കോളേജിന് സമീപം മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. മേലേതട്ടാരി ഷബീറിന്റെ മകൻ അലി അഫാനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണ് അപകടം.

അഫാൻ ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിലും ഇത് കാണാം. അഫാനെ ഉടൻ ആശപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlight: A 17-year-old boy died tragically after a private bus and scooter collided in Kozhikode

#Latest News #Accident #Death #Kozhikode

Next TV

Related Stories
'ഓന്ത് നാണിക്കും സഖാക്കളെ… പി എം ശ്രീയില്‍ യുഡിഎഫിന്റെ കേരളം മുട്ട് മടക്കാന്‍ പാടില്ല'; പി കെ നവാസ് എംഎല്‍എ

Jun 6, 2026 10:41 PM

'ഓന്ത് നാണിക്കും സഖാക്കളെ… പി എം ശ്രീയില്‍ യുഡിഎഫിന്റെ കേരളം മുട്ട് മടക്കാന്‍ പാടില്ല'; പി കെ നവാസ് എംഎല്‍എ

പിഎം ശ്രീയില്‍ പ്രതികരണവുമായി എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ്...

Read More >>
വന്യജീവി ആക്രമണം; പരിഹാരം കാണാൻ 2 വര്‍ഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം - പ്രതിപക്ഷ നേതാവ്

Jun 6, 2026 10:37 PM

വന്യജീവി ആക്രമണം; പരിഹാരം കാണാൻ 2 വര്‍ഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം - പ്രതിപക്ഷ നേതാവ്

വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ട് വര്‍ഷമെടുക്കുമെന്ന വനം മന്ത്രി ഷിബു ബേബി ജോണിന്റെ നിലപാട് നിരുത്തവരാദപരമാണെന്ന് പ്രതിപക്ഷ...

Read More >>
കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചു

Jun 6, 2026 09:57 PM

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചു

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി...

Read More >>
അർജുൻ ആയങ്കിയുടെ മനസ്സ് തുറന്ന കത്ത് പണിയായോ? കോതമംഗലം സിഐക്കെതിരായ പരസ്യ കൊലവിളി ഭീഷണിയിൽ പൊലീസ് നടപടി

Jun 6, 2026 09:10 PM

അർജുൻ ആയങ്കിയുടെ മനസ്സ് തുറന്ന കത്ത് പണിയായോ? കോതമംഗലം സിഐക്കെതിരായ പരസ്യ കൊലവിളി ഭീഷണിയിൽ പൊലീസ് നടപടി

പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസ് പുതിയ...

Read More >>
കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം: മുഖ്യപ്രതി അക്ബർ പിടിയിൽ

Jun 6, 2026 08:44 PM

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം: മുഖ്യപ്രതി അക്ബർ പിടിയിൽ

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി അക്ബർ...

Read More >>
അമ്മയ്ക്ക് പിന്നാലെ മകനും യാത്രായായി; കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Jun 6, 2026 08:38 PM

അമ്മയ്ക്ക് പിന്നാലെ മകനും യാത്രായായി; കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കുറ്റ്യാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഏഴു വയസുകാരന്റെ മൃതദേഹം...

Read More >>
Top Stories

GCC News