കോഴിക്കോട് ചുരം വഴിയുള്ള യാത്രക്കാര്‍ ശ്രദ്ധിക്കുക; ചുരത്തിൽ മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

കോഴിക്കോട് ചുരം വഴിയുള്ള യാത്രക്കാര്‍ ശ്രദ്ധിക്കുക; ചുരത്തിൽ മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം
May 31, 2026 08:52 PM | By Athira V
#Latest News #Heavy Rain #Traffic #Kozhikode Pass

കോഴിക്കോട്: ( www.truevisionnews.com ) ശക്തമായ മഴയില്‍ താമരശ്ശേരി ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ റോഡിലേക്ക് മരങ്ങള്‍ മുറിഞ്ഞുവീണു. തുടര്‍ന്ന് ചുരത്തിലൂടെയുള്ള ഗതാഗതം നിലവില്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.

ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. അടിയന്തരമായി മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ചുരം മേഖലയില്‍ ശക്തമായ മഴ തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ചുരം വഴിയുള്ള യാത്രകള്‍ ഒഴിവാക്കുകയോ ഇതര വഴികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlight: Content Highlights:- Heavy rains restrict traffic through Kozhikode pass

#Latest News #Heavy Rain #Traffic #Kozhikode Pass

Next TV

Related Stories
മാനസിക പീഡനം; തൊടുപുഴയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; ആരോപണവിധേയരായ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍

May 31, 2026 09:58 PM

മാനസിക പീഡനം; തൊടുപുഴയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; ആരോപണവിധേയരായ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം, ആരോപണവിധേയരായ മൂന്നുപേര്‍ക്ക്...

Read More >>
'അഷ്‌കര്‍ ഇനി പുറംലോകം കാണില്ലെന്ന് ഉറപ്പാക്കണം, മനസാക്ഷിയുള്ള മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ വാര്‍ത്ത' -മന്ത്രി ബിന്ദു കൃഷ്ണ

May 31, 2026 09:50 PM

'അഷ്‌കര്‍ ഇനി പുറംലോകം കാണില്ലെന്ന് ഉറപ്പാക്കണം, മനസാക്ഷിയുള്ള മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ വാര്‍ത്ത' -മന്ത്രി ബിന്ദു കൃഷ്ണ

നെടുമങ്ങാട്ടെ കുഞ്ഞിന്റെ കൊലപാതകത്തില്‍ കുറ്റമറ്റ രീതിയില്‍ ജാഗ്രതയോടെ കേസ് നടക്കണമെന്ന് മന്ത്രി ബിന്ദു...

Read More >>
കണ്ണൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

May 31, 2026 09:34 PM

കണ്ണൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്...

Read More >>
നേരിന് പൊന്നിനേക്കൾ നിറം; മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ മോതിരം തിരിച്ചു നൽകി നരിപ്പറ്റയിലെ ഹരിത കർമസേന പ്രവർത്തകർ മാതൃകയായി

May 31, 2026 08:18 PM

നേരിന് പൊന്നിനേക്കൾ നിറം; മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ മോതിരം തിരിച്ചു നൽകി നരിപ്പറ്റയിലെ ഹരിത കർമസേന പ്രവർത്തകർ മാതൃകയായി

വീടുകളിൽ മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ മോതിരം ഉടമക്ക് തിരിച്ചു നൽകി ഹരിത കർമസേന പ്രവർത്തകർ...

Read More >>
Top Stories

News Roundup

GCC News