മലപ്പുറത്ത് സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം കുടുംബത്തോടൊപ്പം റിസോര്‍ട്ടിലെത്തിയപ്പോൾ

മലപ്പുറത്ത് സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം കുടുംബത്തോടൊപ്പം റിസോര്‍ട്ടിലെത്തിയപ്പോൾ
May 31, 2026 04:21 PM | By Athira V
#Latest News #Child Death #Malappuram

മലപ്പുറം: ( www.truevisionnews.com ) മലപ്പുറത്ത് മൂന്ന് വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി ആസിഫിന്റെ മകന്‍ ഇവാന്‍ ആസിഫാണ് മരിച്ചത്. കുടുംബത്തോടൊപ്പം മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ റിസോട്ടിലെത്തിയപ്പോഴാണ് അപകടം.

ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കോന്നൂര്‍കണ്ടിയിലെ കൊക്കൊ വില്ല റിസോര്‍ട്ടില്‍ ഞായറാഴ്ചയാണ് ദാരുണമായ സംഭവം. കീഴുപറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോര്‍ട്ട്. കഴിഞ്ഞ ദിവസം റിസോര്‍ട്ടിലെത്തിയ കുടുംബം ഇന്ന് മടങ്ങാനിരിക്കെയാണ് അപകടം.

കുട്ടിയെ പൂളില്‍ വീണയുടന്‍ ഉടന്‍ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlight: Content Highlights:-Three-year-old boy dies after falling into swimming pool in Malappuram

#Latest News #Child Death #Malappuram

Next TV

Related Stories
 കൈകൂപ്പി മന്ത്രി ബിന്ദു കൃഷ്ണ,  തലയിൽ കൈവെച്ചു അനുഗ്രഹിച്ച് വെള്ളാപ്പള്ളി, ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

May 31, 2026 05:06 PM

കൈകൂപ്പി മന്ത്രി ബിന്ദു കൃഷ്ണ, തലയിൽ കൈവെച്ചു അനുഗ്രഹിച്ച് വെള്ളാപ്പള്ളി, ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

വെള്ളാപ്പള്ളിക്ക് മുന്നിൽ കൈകൂപ്പി അനുഗ്രഹം തേടി മന്ത്രി ബിന്ദു...

Read More >>
അവധി കിട്ടുമോ....? സ്കൂളിലേക്ക് വരവേൽക്കാൻ ജൂൺ ആദ്യ വാരം അതിശക്തമഴ; രണ്ട് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

May 31, 2026 03:48 PM

അവധി കിട്ടുമോ....? സ്കൂളിലേക്ക് വരവേൽക്കാൻ ജൂൺ ആദ്യ വാരം അതിശക്തമഴ; രണ്ട് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജൂൺ ആദ്യ രണ്ട് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് ആറ് ജില്ലകളിലും നാളെ ഒമ്പത് ജില്ലകളിലും യെല്ലോ...

Read More >>
പാമ്പ് കടിച്ചത് വീടിനുള്ളിൽവെച്ച്; നെന്മാറയിൽ മൂർഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു

May 31, 2026 03:21 PM

പാമ്പ് കടിച്ചത് വീടിനുള്ളിൽവെച്ച്; നെന്മാറയിൽ മൂർഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു

നെന്മാറയിൽ മൂർഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ...

Read More >>
പോക്കറ്റിൽ ഒരുകോടി എത്തിയോ? ഇന്നത്തെ 'സമൃദ്ധി SM 57' ലോട്ടറി എടുത്തവർ വേഗം നോക്കൂ

May 31, 2026 03:16 PM

പോക്കറ്റിൽ ഒരുകോടി എത്തിയോ? ഇന്നത്തെ 'സമൃദ്ധി SM 57' ലോട്ടറി എടുത്തവർ വേഗം നോക്കൂ

ഒരുകോടിയുടെ സമൃദ്ധി SM 57 അറിയാം ഇന്നത്തെ ലോട്ടറി...

Read More >>
Top Stories

News Roundup

GCC News