വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു
May 29, 2026 08:02 PM | By Athira V
#Latest News #Suicide News #Vatakara Suicide #Death

കോഴിക്കോട് : ( www.truevisionnews.com ) വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വെച്ച് പെട്രോളൊഴിച്ച് തീക്കൊളുത്തിയ വായോധികൻ മരിച്ചു. തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹീം (71) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം.

കോഴിക്കോട് ഡി.സി.സി സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലാണ് സംഭവം നടന്നത്. പരുക്ക് ഗുരുതരമായതിനാൽ രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്ന.

ദേഹമാസകലം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

സംഭവത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. ഇബ്രാഹീം എന്തിനാണ് ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.

സാമ്പത്തിക ഇടപാടുകളോ വ്യക്തിപരമായ മറ്റെന്തെങ്കിലും കാരണങ്ങളോ ഇതിന് പിന്നിലുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Content Highlight: Content Highlights:- The man who set fire to a Congress leader's house with petrol in Vadakara died

#Latest News #Suicide News #Vatakara Suicide #Death

Next TV

Related Stories
 മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള അന്തരിച്ചു

May 29, 2026 10:03 PM

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള അന്തരിച്ചു

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള...

Read More >>
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയായ പാളയം സന്തോഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

May 29, 2026 09:47 PM

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയായ പാളയം സന്തോഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിയായ പാളയം സന്തോഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്...

Read More >>
വടകരയിൽ കോൺ​ഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികന്റെ ആത്മഹത്യ; മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളെന്ന് സൂചന

May 29, 2026 09:13 PM

വടകരയിൽ കോൺ​ഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികന്റെ ആത്മഹത്യ; മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളെന്ന് സൂചന

വടകരയിൽ കോൺ​ഗ്രസ് നേതാവിന്റെ വീട്ടുപടിക്കൽ വയോധികൻ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു...

Read More >>
കോഴിക്കോട്ടുകാർ ശ്രദ്ധിക്കുക; ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

May 29, 2026 09:02 PM

കോഴിക്കോട്ടുകാർ ശ്രദ്ധിക്കുക; ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിലെ മഴ മുന്നറിയിപ്പിൽ മാറ്റം, പച്ച അലേർട്ട് മഞ്ഞ അലേർട്ട് ആയി ഉയർത്തി...

Read More >>
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി നിയമിതനായി ഡോ.എ.കൗഷിഗന്‍

May 29, 2026 08:15 PM

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി നിയമിതനായി ഡോ.എ.കൗഷിഗന്‍

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ഡോ. എ.കൗഷിഗന്‍...

Read More >>
Top Stories

News Roundup

GCC News