ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ
May 29, 2026 05:17 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  തലസ്ഥാനത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ. ഇന്നലെ ഏഴു പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 11 പേരെയാണ് ഇന്ന് റിമാൻഡ് ചെയ്തതത്.

പ്രതികൾ കല്ലുകൊണ്ടും ആയുധം ഉപയോഗിച്ചും ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്നും പ്രതികള്‍ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലിസ് കോടതിയെ അറിയിച്ചു. പ്രതികളെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.

അതേ സമയം കേസിലെ മുഖ്യപ്രതിയായ ദിനകറിനെ ഇന്ന് അറസ്റ്റ് ചെയ്തു. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പുറത്തേക്കിറങ്ങിയപ്പോള്‍ കൈകൊണ്ടും കമ്പുകൊണ്ടും ആക്രണം നടത്തിയത് വട്ടിയൂർക്കാവ് സ്വദേശിയായ ദിനകറാണ്.

വട്ടിയൂക്കാവ് പൊലിസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ദിനകർ. കൊടുങ്ങാനൂർ ബ്രാഞ്ച് അംഗമാണ് ദിനകർ. ഇനി ആറ്റുകാൽ മുൻ കൗണ്‍സിലർ ഉണ്ണി, പാളയം സന്തോഷ് എന്നിവരെ പിടികൂടാനുണ്ട്.

Content Highlight: 18 CPM activists who attacked ED officials are in remand.

Next TV

Related Stories
 മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള അന്തരിച്ചു

May 29, 2026 10:03 PM

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള അന്തരിച്ചു

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള...

Read More >>
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയായ പാളയം സന്തോഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

May 29, 2026 09:47 PM

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയായ പാളയം സന്തോഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിയായ പാളയം സന്തോഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്...

Read More >>
വടകരയിൽ കോൺ​ഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികന്റെ ആത്മഹത്യ; മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളെന്ന് സൂചന

May 29, 2026 09:13 PM

വടകരയിൽ കോൺ​ഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികന്റെ ആത്മഹത്യ; മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളെന്ന് സൂചന

വടകരയിൽ കോൺ​ഗ്രസ് നേതാവിന്റെ വീട്ടുപടിക്കൽ വയോധികൻ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു...

Read More >>
കോഴിക്കോട്ടുകാർ ശ്രദ്ധിക്കുക; ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

May 29, 2026 09:02 PM

കോഴിക്കോട്ടുകാർ ശ്രദ്ധിക്കുക; ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിലെ മഴ മുന്നറിയിപ്പിൽ മാറ്റം, പച്ച അലേർട്ട് മഞ്ഞ അലേർട്ട് ആയി ഉയർത്തി...

Read More >>
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി നിയമിതനായി ഡോ.എ.കൗഷിഗന്‍

May 29, 2026 08:15 PM

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി നിയമിതനായി ഡോ.എ.കൗഷിഗന്‍

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ഡോ. എ.കൗഷിഗന്‍...

Read More >>
വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു

May 29, 2026 08:02 PM

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വെച്ച് പെട്രോളൊഴിച്ച് തീക്കൊളുത്തിയ വായോധികൻ...

Read More >>
Top Stories

News Roundup

GCC News