കൊച്ചി: ( www.truevisionnews.com ) എറണാകുളം കളമശ്ശേരിയിൽ വാഹനാപകടത്തിൽ ആറ് വയസുകാരന് ദാരുണാന്ത്യം. ലോറി സ്കൂട്ടറിൽ തട്ടിയാണ് അപകടമുണ്ടായത്.
സ്കൂട്ടറിലുണ്ടായിരുന്ന കുട്ടി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
A six-year-old boy dies in a car accident in Kalamassery

































