തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിൽ സീനിയർ റസിഡന്റ് ഒഴിവ്

തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിൽ സീനിയർ റസിഡന്റ് ഒഴിവ്
May 13, 2026 10:01 AM | By Fidha Parvin

തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിലെ പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി വിഭാഗത്തിലേക്ക് ഒരു സീനിയർ റസിഡന്റ് ഡോക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി വിഭാഗത്തിൽ എം.ഡി.എസും ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി: 18-40. പ്രതിമാസ വേതനം 73,500 രൂപ. 

ഉദ്യോഗാർഥികളുടെ വയസ്, യോഗ്യത, തിരിച്ചറിയൽ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പുകൾ സഹിതം പ്രിൻസിപ്പലിന്റെ ഓഫീസിൽ മേയ് 28 രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഉദ്യോഗാർഥികൾ ഹാജരാകണം. നിയമന കാലാവധി ഒരു വർഷത്തേക്കോ അഥവാ സി.ബി.എസ്. സീനിയർ റസിഡന്റിനെ നിയമിക്കുന്നത് വരെയോ ഇതിലേതാണ് ആദ്യം വരുന്നത് അതുവരെ മാത്രമായി നിയമനം നിജപ്പെടുത്തിയിട്ടുണ്ട്.

Senior Resident Vacancy at Government Dental College, Thiruvananthapuram

Next TV

Related Stories
രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ മൂന്ന് മണിക്ക്; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

May 13, 2026 11:11 AM

രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ മൂന്ന് മണിക്ക്; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ മൂന്ന് മണിക്ക്, നിർണായക സിസിടിവി ദൃശ്യങ്ങൾ...

Read More >>
' പൊതുവികാരം വിഡിക്കൊപ്പം, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; ബെന്നി ബെഹനാൻ എംപിയോട് ആവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രവർത്തകർ

May 13, 2026 11:08 AM

' പൊതുവികാരം വിഡിക്കൊപ്പം, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; ബെന്നി ബെഹനാൻ എംപിയോട് ആവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രവർത്തകർ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം, ബെന്നി ബെഹനാൻ എംപിയോട് ആവശ്യപ്പെട്ട് കോൺ​ഗ്രസ്...

Read More >>
  'കുട്ടികളുടെ വേർപാട് കുടുംബങ്ങൾക്കും നാടിനും തീരാനഷ്ടം';  അനുശോചിച്ച് പിണറായി വിജയൻ

May 13, 2026 10:51 AM

'കുട്ടികളുടെ വേർപാട് കുടുംബങ്ങൾക്കും നാടിനും തീരാനഷ്ടം'; അനുശോചിച്ച് പിണറായി വിജയൻ

മങ്കടയിൽ ഇടിമിന്നലേറ്റ് കുട്ടികളുടെ മരണം , അനുശോചിച്ച് പിണറായി...

Read More >>
Top Stories

News Roundup