വനിതാ കമ്മീഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം; മെയ് 25 വരെ അപേക്ഷിക്കാം

വനിതാ കമ്മീഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം; മെയ് 25 വരെ അപേക്ഷിക്കാം
May 13, 2026 09:36 AM | By Fidha Parvin

തിരുവനന്തപുരം: (truevisionnews.com) കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 39,300-83,000 ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.

നിശ്ചിത ഫോമിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം, മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി.എം.ജി, പട്ടം. പി.ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ മെയ് 25 നകം ലഭിക്കണം.

Deputation appointment for the post of Women's Commission Assistant; Applications can be made till May 25

Next TV

Related Stories
രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ മൂന്ന് മണിക്ക്; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

May 13, 2026 11:11 AM

രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ മൂന്ന് മണിക്ക്; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ മൂന്ന് മണിക്ക്, നിർണായക സിസിടിവി ദൃശ്യങ്ങൾ...

Read More >>
' പൊതുവികാരം വിഡിക്കൊപ്പം, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; ബെന്നി ബെഹനാൻ എംപിയോട് ആവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രവർത്തകർ

May 13, 2026 11:08 AM

' പൊതുവികാരം വിഡിക്കൊപ്പം, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; ബെന്നി ബെഹനാൻ എംപിയോട് ആവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രവർത്തകർ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം, ബെന്നി ബെഹനാൻ എംപിയോട് ആവശ്യപ്പെട്ട് കോൺ​ഗ്രസ്...

Read More >>
  'കുട്ടികളുടെ വേർപാട് കുടുംബങ്ങൾക്കും നാടിനും തീരാനഷ്ടം';  അനുശോചിച്ച് പിണറായി വിജയൻ

May 13, 2026 10:51 AM

'കുട്ടികളുടെ വേർപാട് കുടുംബങ്ങൾക്കും നാടിനും തീരാനഷ്ടം'; അനുശോചിച്ച് പിണറായി വിജയൻ

മങ്കടയിൽ ഇടിമിന്നലേറ്റ് കുട്ടികളുടെ മരണം , അനുശോചിച്ച് പിണറായി...

Read More >>
Top Stories

News Roundup