കോഴിക്കോട് പൊലീസുകാരൻ്റെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് ഏഴ് പവൻ സ്വർണം

കോഴിക്കോട് പൊലീസുകാരൻ്റെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് ഏഴ് പവൻ സ്വർണം
May 11, 2026 01:27 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് പൊലീസുകാരൻ്റെ വീട്ടിൽ മോഷണം. നടക്കാവ് സ്റ്റേഷനിലെ സി പി ഒ മിഥുൻരാജിൻ്റെ വെസ്റ്റ് ഹില്ലിലെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവൻ സ്വർണമാണ് നഷ്ടപെട്ടത്.

Theft at policeman's house in Kozhikode

Next TV

Related Stories
ഓമല്ലൂരിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; ഗുരുതര പരിക്ക്

May 11, 2026 02:56 PM

ഓമല്ലൂരിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; ഗുരുതര പരിക്ക്

ഓമല്ലൂരിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി, ഗുരുതര...

Read More >>
പൊലീസ് സൊസൈറ്റി പരീക്ഷ രഹസ്യമാക്കിയെന്ന് ആരോപണം; തടഞ്ഞ് കെ.എസ്.യു പ്രവർത്തകർ, ചോദ്യപ്പേപ്പറും ഹാൾടിക്കറ്റും വലിച്ചുകീറി

May 11, 2026 01:41 PM

പൊലീസ് സൊസൈറ്റി പരീക്ഷ രഹസ്യമാക്കിയെന്ന് ആരോപണം; തടഞ്ഞ് കെ.എസ്.യു പ്രവർത്തകർ, ചോദ്യപ്പേപ്പറും ഹാൾടിക്കറ്റും വലിച്ചുകീറി

കണ്ണൂരിൽ പൊലീസ് സൊസൈറ്റിയിലേക്കുള്ള പരീക്ഷ രഹസ്യമായി നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്തകരുടെ...

Read More >>
ഹൈക്കമാൻഡ് നിർദേശത്തിന് പുല്ലുവില...! വി ഡി സതീശനെ അനുകൂലിച്ച് പുനലൂരിൽ കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നു

May 11, 2026 01:37 PM

ഹൈക്കമാൻഡ് നിർദേശത്തിന് പുല്ലുവില...! വി ഡി സതീശനെ അനുകൂലിച്ച് പുനലൂരിൽ കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നു

വി ഡി സതീശനെ അനുകൂലിച്ച് പുനലൂരിൽ കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നു...

Read More >>
Top Stories

News Roundup