എറണാകുളം : ( www.truevisionnews.com ) കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബുവാണ് (73) മരിച്ചത്.
കളമശ്ശേരി കൈപ്പടമുകളിൽ ശനിയാഴ്ച വൈകീട്ട് 7 മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മരങ്ങൾ കുത്തി മറിക്കുന്നത് കണ്ട് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പോത്ത് അബുവിനെ ആക്രമിക്കുകയായിരുന്നു.
Elderly man dies tragically in buffalo attack in Kochi

































