മുന്‍ ഡിജിപി ഡോ. പി ജെ അലക്സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ. പി ജെ അലക്സാണ്ടര്‍ അന്തരിച്ചു
May 8, 2026 08:22 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ. പി ജെ അലക്സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോ​ഗസ്ഥനാണ്. മൃതദേഹം കവടിയാറിലുള്ള സ്വവസതിയിൽ.

വിരമിച്ച ശേഷം പൊലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കെ കരുണാകരന്റെ കാലഘട്ടത്തിൽ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായി പ്രവർത്തിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. വിദേശത്തുള്ള മകൾ എത്തിയശേഷമായിരിക്കും സംസ്കാരം.

Former DGP Dr PJ Alexander passes away

Next TV

Related Stories
കോൺഗ്രസ് സ്ഥാനാർഥിയുടെ അശ്ലീലവീഡിയോ ഉണ്ടെന്ന് പറഞ്ഞ് ഭീഷണി, പണവും ഫോണും തട്ടി; 26-കാരൻ അറസ്റ്റിൽ

May 8, 2026 08:57 AM

കോൺഗ്രസ് സ്ഥാനാർഥിയുടെ അശ്ലീലവീഡിയോ ഉണ്ടെന്ന് പറഞ്ഞ് ഭീഷണി, പണവും ഫോണും തട്ടി; 26-കാരൻ അറസ്റ്റിൽ

കോൺഗ്രസ് സ്ഥാനാർഥിയുടെ അശ്ലീലവീഡിയോ ഉണ്ടെന്ന് പറഞ്ഞ് ഭീഷണി, പണവും ഫോണും തട്ടി, 26-കാരൻ...

Read More >>
Top Stories










News Roundup