'ഇതു മതി കേരളമേ..കുലംകുത്തി എന്ന് വിളിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവർ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച' -കെ കെ രാമ

'ഇതു മതി കേരളമേ..കുലംകുത്തി എന്ന് വിളിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവർ  പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച' -കെ കെ രാമ
May 4, 2026 12:46 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) വോട്ടെണ്ണൽ പുരോ​ഗമിക്കവേ വൈകാരികമായി പ്രതികരിച്ച് കെക രമ.

‘പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി, കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു.

രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ’ എന്നാണ് ടിപിക്കും മകനുമൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് കെകെ രമയുടെ ഫേസ്ബുക്ക് കുറിപ്പ്. ടിപി ചന്ദ്രശേഖരന്‍റെ ഓര്‍മദിനമാണ് ഇന്ന്. 14 വര്‍ഷം മുൻപ് 2012 മെയ് 4 നാണ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്.

Kk Rama reacted emotionally as the vote counting progressed.

Next TV

Related Stories
പയ്യന്നൂരിലെ കോട്ട തകർത്തു...! കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും വിജയം, 7,487 വോട്ടിന്‍റെ നിർണ്ണായക ഭൂരിപക്ഷം

May 4, 2026 01:58 PM

പയ്യന്നൂരിലെ കോട്ട തകർത്തു...! കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും വിജയം, 7,487 വോട്ടിന്‍റെ നിർണ്ണായക ഭൂരിപക്ഷം

പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണൻ...

Read More >>
റ്റാ.. റ്റാ.. ബൈ.. ബൈ.. റോഷി’; ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ പരിഹാസ ബാനർ

May 4, 2026 01:38 PM

റ്റാ.. റ്റാ.. ബൈ.. ബൈ.. റോഷി’; ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ പരിഹാസ ബാനർ

ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ പരിഹാസ...

Read More >>
വിമതർ ശരിയെന്ന് ജനം...? സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ; പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും ലീഡ്

May 4, 2026 01:11 PM

വിമതർ ശരിയെന്ന് ജനം...? സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ; പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും ലീഡ്

സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ, പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും...

Read More >>
ആറന്മുളയിൽ 'ഉളുക്കി വീണോ' വീണാ ജോർജ്..? അബിൻ വർക്കി എണ്ണായിരത്തിലധികം വോട്ടുകൾക്ക് മുന്നിൽ

May 4, 2026 12:48 PM

ആറന്മുളയിൽ 'ഉളുക്കി വീണോ' വീണാ ജോർജ്..? അബിൻ വർക്കി എണ്ണായിരത്തിലധികം വോട്ടുകൾക്ക് മുന്നിൽ

ആറന്മുളയിൽ അബിൻ വർക്കി എണ്ണായിരത്തിലധികം വോട്ടുകൾക്ക്...

Read More >>
Top Stories

News Roundup