മലപ്പുറത്ത് ക്വാറിയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

മലപ്പുറത്ത് ക്വാറിയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
May 3, 2026 07:14 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) കുറ്റിപ്പുറത്ത് ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അല്ലൂർ മേടിപ്പാറ സ്വദേശി സഹലാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കുറ്റിപ്പുറം കാർത്തല ചുങ്കം പിന്നെ മില്ലിന് സമീപത്തെ ക്വാറിയിൽ കുളിക്കുന്നതിനിടെയാണ് കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കൊളത്തറ സ്വദേശി ഷബീൽ(17)ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.

വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുന്നതിനിടെ കാണാതായതിനെ തുടർന്ന് കൂട്ടുകാരും കൂടെയുണ്ടായിരുന്നവരും തെരച്ചിൽ നടത്തിയിരുന്നു. പിന്നാലെ, മുക്കം ഫയർ ഫോഴ്സും കോടഞ്ചേരി പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

A young man drowned while bathing in a quarry in Malappuram

Next TV

Related Stories
'തിടുക്കം വേണ്ട, പിഴവ് സംഭവിച്ചാൽ കർശന നടപടി'; വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമീഷൻ

May 3, 2026 08:35 PM

'തിടുക്കം വേണ്ട, പിഴവ് സംഭവിച്ചാൽ കർശന നടപടി'; വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമീഷൻ

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം, വോട്ടിങ് ഏജന്റുമാർക്ക് കർശന...

Read More >>
കോഴിക്കോട് വിനോദയാത്രക്കെത്തിയ യുവാവിന് പാമ്പുകടിയേറ്റു

May 3, 2026 08:28 PM

കോഴിക്കോട് വിനോദയാത്രക്കെത്തിയ യുവാവിന് പാമ്പുകടിയേറ്റു

കോഴിക്കോട് വിനോദയാത്രക്കെത്തിയ യുവാവിന്...

Read More >>
കുടിച്ച് ആർമാദിക്കാനുള്ള പ്ലാൻ പൊളിഞ്ഞല്ലേ...? മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ ഒളിപ്പിച്ച് കടത്തിയ 30 ലിറ്റർ വിദേശമദ്യം പിടികൂടി

May 3, 2026 07:55 PM

കുടിച്ച് ആർമാദിക്കാനുള്ള പ്ലാൻ പൊളിഞ്ഞല്ലേ...? മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ ഒളിപ്പിച്ച് കടത്തിയ 30 ലിറ്റർ വിദേശമദ്യം പിടികൂടി

മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ ഒളിപ്പിച്ച് കടത്തിയ 30 ലിറ്റർ വിദേശമദ്യം പിടികൂടി...

Read More >>
സൈക്കളില്‍ നിന്ന് വീണു മരിച്ച അതിഥി തൊഴിലാളിയുടെ ഭാര്യയുടെ മൃതദേഹം ജന്മനാട്ടിൽ സംസ്ക്കരിച്ചു

May 3, 2026 05:35 PM

സൈക്കളില്‍ നിന്ന് വീണു മരിച്ച അതിഥി തൊഴിലാളിയുടെ ഭാര്യയുടെ മൃതദേഹം ജന്മനാട്ടിൽ സംസ്ക്കരിച്ചു

സൈക്കളില്‍ നിന്ന് വീണു മരിച്ച അതിഥി തൊഴിലാളിയുടെ ഭാര്യയുടെ മൃതദേഹം ജന്മനാട്ടിൽ...

Read More >>
Top Stories

News Roundup