കുടിച്ച് ആർമാദിക്കാനുള്ള പ്ലാൻ പൊളിഞ്ഞല്ലേ...? മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ ഒളിപ്പിച്ച് കടത്തിയ 30 ലിറ്റർ വിദേശമദ്യം പിടികൂടി

കുടിച്ച് ആർമാദിക്കാനുള്ള പ്ലാൻ പൊളിഞ്ഞല്ലേ...? മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ ഒളിപ്പിച്ച് കടത്തിയ 30 ലിറ്റർ വിദേശമദ്യം പിടികൂടി
May 3, 2026 07:55 PM | By Athira V

മലപ്പുറം: ( www.truevisionnews.com) തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനായി സ്കൂട്ടറിൽ കൊണ്ടുവരികയായിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി.

മലപ്പുറം പാണ്ടിക്കാട് വെന്തോടൻപടിയിൽ കാളികാവ് എക്സൈസ് നടത്തിയ പരിശോധനയിലാണ് എടത്തനാട്ടുകര ഏലംകുളയൻ ഷമീർ ബാബു പിടിയിലായത്.

കവറിലും സീറ്റിന് അടിയിലും മദ്യക്കുപ്പികൾ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.

30 liters of foreign liquor smuggled in a two-wheeler seized in Malappuram

Next TV

Related Stories
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

May 3, 2026 09:32 PM

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം , തിരുവമ്പാടി...

Read More >>
നീറ്റ് പരീക്ഷ എഴുതാൻ പോകുന്നതിനിടെ അപകടം; പരീക്ഷ മുടങ്ങിയ വിഷമത്തിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണു

May 3, 2026 09:16 PM

നീറ്റ് പരീക്ഷ എഴുതാൻ പോകുന്നതിനിടെ അപകടം; പരീക്ഷ മുടങ്ങിയ വിഷമത്തിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണു

നീറ്റ് പരീക്ഷ എഴുതാൻ പോകുന്നതിനിടെ അപകടം, പരീക്ഷ മുടങ്ങിയ വിഷമത്തിൽ വിദ്യാർത്ഥിനി...

Read More >>
'തിടുക്കം വേണ്ട, പിഴവ് സംഭവിച്ചാൽ കർശന നടപടി'; വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമീഷൻ

May 3, 2026 08:35 PM

'തിടുക്കം വേണ്ട, പിഴവ് സംഭവിച്ചാൽ കർശന നടപടി'; വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമീഷൻ

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം, വോട്ടിങ് ഏജന്റുമാർക്ക് കർശന...

Read More >>
കോഴിക്കോട് വിനോദയാത്രക്കെത്തിയ യുവാവിന് പാമ്പുകടിയേറ്റു

May 3, 2026 08:28 PM

കോഴിക്കോട് വിനോദയാത്രക്കെത്തിയ യുവാവിന് പാമ്പുകടിയേറ്റു

കോഴിക്കോട് വിനോദയാത്രക്കെത്തിയ യുവാവിന്...

Read More >>
Top Stories

News Roundup