മലയോര മേഖലകളിൽ ജാഗ്രത നിർദേശം; കോഴിക്കോടും കണ്ണൂരും ഉൾപ്പടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

മലയോര മേഖലകളിൽ ജാഗ്രത നിർദേശം; കോഴിക്കോടും കണ്ണൂരും ഉൾപ്പടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
May 2, 2026 06:37 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലടക്കം ജാഗ്രത നിർദേശമുണ്ട്. മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പുളളത്.

കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേനൽ മഴ ശക്തി പ്രാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ താപനില കുറയുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം പാലക്കാട് ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസിന് താഴെയെത്തി.

അതേസമയം വേനൽ മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും നേരിയ തോതിൽ കുറഞ്ഞു. പുറത്തുനിന്നുള്ള വൈദ്യുതി കൂടിയെത്തിയതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി എന്നാണ് വിലയിരുത്തൽ. കെഎസ്ഇബിക്ക് കീഴിലുള്ള പല ഡാമുകളിലും ജലനിരപ്പ് ഉയർന്നതും ആശ്വാസമായി.

rains continue in kerala today yellow alert in eight districts

Next TV

Related Stories
കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം: പത്ത് പേർക്ക് പരിക്ക്

May 2, 2026 08:52 AM

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം: പത്ത് പേർക്ക് പരിക്ക്

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം...

Read More >>
കീശ കീറും, ചായ കുടിയൊക്കെ കുറച്ചോളൂ ....!  സിലിണ്ടർ വില വർധനവിന് പിന്നാലെ ഭക്ഷണത്തിനും വില കൂട്ടാൻ ഹോട്ടലുടമകൾ

May 2, 2026 08:35 AM

കീശ കീറും, ചായ കുടിയൊക്കെ കുറച്ചോളൂ ....! സിലിണ്ടർ വില വർധനവിന് പിന്നാലെ ഭക്ഷണത്തിനും വില കൂട്ടാൻ ഹോട്ടലുടമകൾ

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന് വില കൂട്ടി, ഭക്ഷണ സാധനങ്ങളുടെ വില കൂട്ടാനൊരുങ്ങി ഹോട്ടൽ...

Read More >>
കോഴിക്കോട് കൊടുവള്ളിയിൽ വാഹനങ്ങളുടെ കൂട്ടയിടി: കുട്ടിയടക്കം ഏഴുപേർക്ക് പരിക്ക്; ലോറിയിലും കാറിലും ഇടിച്ച് നിയന്ത്രണം വിട്ട കാർ

May 2, 2026 08:24 AM

കോഴിക്കോട് കൊടുവള്ളിയിൽ വാഹനങ്ങളുടെ കൂട്ടയിടി: കുട്ടിയടക്കം ഏഴുപേർക്ക് പരിക്ക്; ലോറിയിലും കാറിലും ഇടിച്ച് നിയന്ത്രണം വിട്ട കാർ

കൊടുവള്ളിയില്‍ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടത്തിൽപെട്ടത് ലോറിയും കാറുകളും; ഏഴ് പേർക്ക്...

Read More >>
ജനവിധിയറിയാൻ രണ്ട് നാൾ മാത്രം; വോട്ടെണ്ണലിന് മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

May 2, 2026 07:41 AM

ജനവിധിയറിയാൻ രണ്ട് നാൾ മാത്രം; വോട്ടെണ്ണലിന് മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണലിന് മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ്...

Read More >>
‘മതവർഗീയവാദികൾക്ക് വിട്ടുനൽകാതെ നേമത്തെ സഖാവ് വി. ശിവൻകുട്ടി കാത്തുസൂക്ഷിക്കും’ - മന്ത്രി പി എ മുഹമ്മദ് റിയാസ്

May 2, 2026 06:21 AM

‘മതവർഗീയവാദികൾക്ക് വിട്ടുനൽകാതെ നേമത്തെ സഖാവ് വി. ശിവൻകുട്ടി കാത്തുസൂക്ഷിക്കും’ - മന്ത്രി പി എ മുഹമ്മദ് റിയാസ്

‘മതവർഗീയവാദികൾക്ക് വിട്ടുനൽകാതെ നേമത്തെ സഖാവ് വി. ശിവൻകുട്ടി കാത്തുസൂക്ഷിക്കും- മന്ത്രി പി എ മുഹമ്മദ്...

Read More >>
Top Stories

News Roundup