കാസർകോട് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസർകോട് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു
Apr 30, 2026 12:18 PM | By Fidha Parvin

കാസർകോട്: (https://truevisionnews.com/) പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസർകോട് എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക്‌ പാമ്പ് കടിയേറ്റത്. മുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരങ്ങളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.

മൂർഖനാണ് കുട്ടിയെ കടിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അവശനിലയിലായ കുട്ടി പരിയാരം മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. ആന്തരിക അവയവങ്ങളെല്ലാം നിലച്ച മട്ടായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഋതു ചന്ദ്ര ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

A four-and-a-half-year-old girl who was undergoing treatment for a snake bite in Kasaragod died.

Next TV

Related Stories
ഭരണത്തുടർച്ച ഉറപ്പ്, എക്സിറ്റ് പോളുകളിൽ പിഴവുണ്ടാകും: ടി.പി. രാമകൃഷ്ണൻ

Apr 30, 2026 01:48 PM

ഭരണത്തുടർച്ച ഉറപ്പ്, എക്സിറ്റ് പോളുകളിൽ പിഴവുണ്ടാകും: ടി.പി. രാമകൃഷ്ണൻ

ഭരണത്തുടർച്ച ഉറപ്പ്, എക്സിറ്റ് പോളുകളിൽ പിഴവുണ്ടാകും: ടി.പി....

Read More >>
ലവ് ജിഹാദ് ആരോപണം: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ വി.എച്ച്.പി നേതാവിനെതിരെ കേസ്

Apr 30, 2026 01:28 PM

ലവ് ജിഹാദ് ആരോപണം: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ വി.എച്ച്.പി നേതാവിനെതിരെ കേസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ വി.എച്ച്.പി നേതാവിനെതിരെ...

Read More >>
പാലക്കാട് മൃഗാശുപത്രിക്ക് സമീപം വൻ തീപ്പിടിത്തം; ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി

Apr 30, 2026 12:55 PM

പാലക്കാട് മൃഗാശുപത്രിക്ക് സമീപം വൻ തീപ്പിടിത്തം; ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി

പാലക്കാട് മൃഗാശുപത്രിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ വൻ തീപ്പിടിത്തം....

Read More >>
കാണാതായത് 2018ൽ; അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ സജിയുടെ അച്ഛന്റെ തിരോധാനത്തിലും അന്വേഷണം

Apr 30, 2026 12:45 PM

കാണാതായത് 2018ൽ; അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ സജിയുടെ അച്ഛന്റെ തിരോധാനത്തിലും അന്വേഷണം

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ സജിയുടെ അച്ഛന്റെ തിരോധാനത്തിലും അന്വേഷണം...

Read More >>
Top Stories