പമ്പയാറ്റി‌ൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

പമ്പയാറ്റി‌ൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
Apr 26, 2026 10:08 PM | By VIPIN P V

എരുമേലി: ( www.truevisionnews.com ) പമ്പയാറ്റിലെ ഇടകടത്തി കയത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. എരുമേലി എലിവാലിക്കര മണ്ണാലയിൽ സുജിത്തിനെ (36)ആണ് കാണാതായത്. വൈകിട്ടാണ് 3 സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. അഗ്‌നിരക്ഷാ സേന സ്‌കൂബാ ടിം തിരച്ചിൽ ആരംഭിച്ചെങ്കിലും രാത്രിയായതിനാൽ നിർത്തി. നാളെ തിരച്ചിൽ തുടരും.

young man who went to bathe in the Pampayattu River has gone missing

Next TV

Related Stories
മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു, ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി

Apr 26, 2026 10:12 PM

മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു, ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി

മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി...

Read More >>
നിയമവിദ്യാർഥിനിക്ക് നേരെ ന​ഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ

Apr 26, 2026 08:24 PM

നിയമവിദ്യാർഥിനിക്ക് നേരെ ന​ഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ

നിയമവിദ്യാർഥിനിക്ക് നേരെ ന​ഗ്നതാ പ്രദർശനം, 22-കാരൻ...

Read More >>
ജില്ലാ ജയിലിലെ ടോയ്ലറ്റിൽ റിമാൻഡ് പ്രതി ഉടുമുണ്ടിൽ തൂങ്ങി മരിച്ച നിലയിൽ

Apr 26, 2026 08:12 PM

ജില്ലാ ജയിലിലെ ടോയ്ലറ്റിൽ റിമാൻഡ് പ്രതി ഉടുമുണ്ടിൽ തൂങ്ങി മരിച്ച നിലയിൽ

ജില്ലാ ജയിലിലെ ടോയ്ലറ്റിൽ റിമാൻഡ് പ്രതി ഉടുമുണ്ടിൽ തൂങ്ങി മരിച്ച...

Read More >>
Top Stories

News Roundup