കോടാലിയിൽ എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം: വീട്ടിൽ വീണ്ടും പാമ്പ്; കണ്ടെത്തുന്നത് നാലാമത്തെ പാമ്പിനെ

കോടാലിയിൽ എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം: വീട്ടിൽ വീണ്ടും പാമ്പ്; കണ്ടെത്തുന്നത് നാലാമത്തെ പാമ്പിനെ
Apr 23, 2026 08:35 PM | By VIPIN P V

തൃശൂര്‍: ( www.truevisionnews.com ) കോടാലിയില്‍ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. പാമ്പിനെ വീട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കുട്ടിയുടെ മരണശേഷം വീട്ടിനുള്ളില്‍ നിന്നും പരിസരത്ത് നിന്നും നാല് പാമ്പുകളെയാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തും.

ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമായാണ് വീട്ടില്‍ പാമ്പിനെ കണ്ടെത്തിയത്. ഇന്നലെയും വീട്ടിലെ കിടപ്പുമുറിയിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നിരുന്നു. ഇതിന് മുന്‍പ് അല്‍ജോയുടെ സംസ്‌കാരം നടന്ന തിങ്കളാഴ്ച രണ്ട് തവണയായി വീടിന് പരിസരത്ത് നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വീടിന്റെ പരിസരത്ത് തീയിടുകയും ചെയ്തിരുന്നു. പ്രദേശത്ത് പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞത്.

Eight year old boy dies of snake bite in axe attack Another snake found in house Fourth snake found

Next TV

Related Stories
ജനങ്ങൾ ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരം- മുഖ്യമന്ത്രി പിണറായി വിജയന്‍

Apr 23, 2026 09:48 PM

ജനങ്ങൾ ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരം- മുഖ്യമന്ത്രി പിണറായി വിജയന്‍

ജനങ്ങൾ ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരം- മുഖ്യമന്ത്രി പിണറായി...

Read More >>
കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു

Apr 23, 2026 09:23 PM

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ്...

Read More >>
പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം -മുഖ്യമന്ത്രി

Apr 23, 2026 08:02 PM

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം -മുഖ്യമന്ത്രി

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം...

Read More >>
പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു; അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ വരുമ്പോൾ

Apr 23, 2026 07:56 PM

പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു; അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ വരുമ്പോൾ

പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു, അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ...

Read More >>
എട്ട് പ്രതികൾ; ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന് കേസെടുത്തു

Apr 23, 2026 07:47 PM

എട്ട് പ്രതികൾ; ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന് കേസെടുത്തു

ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന്...

Read More >>
Top Stories