മഴയേ കരുണകാണിക്കൂ ...: കേരളത്തിൽ അഞ്ച് ജില്ലകളിൽ മഴയ്ക്കും കാറ്റിനും സാധ്യത

മഴയേ  കരുണകാണിക്കൂ ...:  കേരളത്തിൽ അഞ്ച് ജില്ലകളിൽ മഴയ്ക്കും കാറ്റിനും സാധ്യത
Apr 20, 2026 04:22 PM | By Susmitha Surendran

(https://truevisionnews.com/) കേരളത്തിൽ  ചൂട് കടുക്കുന്നതിന് ഇടയിൽ മഴയും എത്തും. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (20/04/2026) മുതൽ 22/04/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം കേരളത്തിൽ ഇന്ന് (20/04/2026) മുതൽ 24/04/2026 വരെ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C വരെയും; ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ & കാസറഗോഡ് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Chance of rain and wind in Kerala

Next TV

Related Stories
വിഷ്ണുവിനെ കുടുക്കിയത് 'എംപോക്കറ്റ്'; എടുത്തതിൽ കൂടുതൽ പണം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നു

Apr 20, 2026 05:13 PM

വിഷ്ണുവിനെ കുടുക്കിയത് 'എംപോക്കറ്റ്'; എടുത്തതിൽ കൂടുതൽ പണം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നു

ആയഞ്ചേരി സ്വദേശി വിഷ്ണുവിന്റെ തിരോധാനം , ലോൺ എടുത്തത് എംപോക്കറ്റ് ലോൺ ആപ്പിൽ...

Read More >>
വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം

Apr 20, 2026 05:05 PM

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍...

Read More >>
അനോഷ് കണ്ണ് തുറന്നു: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

Apr 20, 2026 04:25 PM

അനോഷ് കണ്ണ് തുറന്നു: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍...

Read More >>
പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ; അമ്മയുടെ സുഹൃത്ത് പിടിയിൽ, ഒത്താശ ചെയ്ത അമ്മ ഒളിവിൽ

Apr 20, 2026 04:01 PM

പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ; അമ്മയുടെ സുഹൃത്ത് പിടിയിൽ, ഒത്താശ ചെയ്ത അമ്മ ഒളിവിൽ

പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ; അമ്മയുടെ സുഹൃത്ത്...

Read More >>
Top Stories

News Roundup