വടകര തിരുവള്ളൂർ ചാനിയംകടവിൽ സിപിഎം പ്രവർത്തകനു നേരെ ലീഗ് ആക്രമണം ; യുവാവിന് ഗുരുതര പരിക്ക്

 വടകര തിരുവള്ളൂർ ചാനിയംകടവിൽ സിപിഎം പ്രവർത്തകനു നേരെ  ലീഗ്  ആക്രമണം ; യുവാവിന് ഗുരുതര പരിക്ക്
Apr 20, 2026 12:39 AM | By Truevision Admin

കോഴിക്കോട് : വടകരയ്ക്ക് അടുത്ത് തിരുവള്ളൂർ ചാനിയംകടവിൽ സിപിഎം പ്രവർത്തകന് നേരെ മിന്നലാക്രമണം. യുവാവിന് സാരയായ പരിക്ക്. ചാനിയം കടവിലെ കൊടക്കാട്ട് ശ്രീജിത്തിനെയാണ് അക്രമിച്ചത് . അക്രമത്തിന് പിന്നിൽ മുസ്സിം ലീഗ് പ്രവർത്തകരാണെന്ന് സിപിഐ എം ആരോപിച്ചു . ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ഉടൻ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഒരു സംഘം ലീഗ് പ്രവർത്തകർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ വൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രദേശത്ത് കൂടുതൽ ആക്രമണം നടക്കുന്നതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

Muslim League attacks CPM worker at Chaniyamkadavil, Thiruvallur, Vadakara; Youth seriously injured

Next TV

Related Stories
കൊട്ടിയത്ത് നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി; രണ്ട് യുവാക്കൾ മരിച്ചു

Apr 19, 2026 10:37 PM

കൊട്ടിയത്ത് നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി; രണ്ട് യുവാക്കൾ മരിച്ചു

കൊട്ടിയത്ത് നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി, രണ്ട് യുവാക്കൾ...

Read More >>
കൊടും ചുട്.....! പാലക്കാട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ ഉത്തരവ്

Apr 19, 2026 09:53 PM

കൊടും ചുട്.....! പാലക്കാട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ ഉത്തരവ്

പാലക്കാട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ ഉത്തരവ്...

Read More >>
ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആറുമാസം പ്രായമായ കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

Apr 19, 2026 09:07 PM

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആറുമാസം പ്രായമായ കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, ആറുമാസം പ്രായമായ കുട്ടി ഉൾപ്പെടെ രണ്ടുപേർ...

Read More >>
ആർത്തലച്ച് വേനൽമഴ...! വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി; വിവിധയിടങ്ങളിൽ ശക്തമായ മഴ

Apr 19, 2026 07:50 PM

ആർത്തലച്ച് വേനൽമഴ...! വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി; വിവിധയിടങ്ങളിൽ ശക്തമായ മഴ

വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി, വിവിധയിടങ്ങളിൽ ശക്തമായ...

Read More >>
കളിചിരികൾക്കിടെ അപകടം; സ്റ്റെയർകേസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു

Apr 19, 2026 05:29 PM

കളിചിരികൾക്കിടെ അപകടം; സ്റ്റെയർകേസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു

സ്റ്റെയർകേസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ...

Read More >>
Top Stories

News Roundup