ഇതെന്തുപറ്റി? ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ...! ഇന്ന് സ്വർണം വാങ്ങാൻ പറ്റിയ സമയം

 ഇതെന്തുപറ്റി? ഒറ്റയടിക്ക് കുറഞ്ഞത്  1320 രൂപ...!  ഇന്ന് സ്വർണം വാങ്ങാൻ പറ്റിയ സമയം
Apr 6, 2026 10:32 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/)  സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1320 രൂപയും ഗ്രാമിന് 165 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉയർന്നുനിന്ന വിലയിൽ ഉണ്ടായ ഈ മാറ്റം ആഭരണപ്രേമികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.  കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13670 രൂപയാണ്. പവന് 1,09,360 രൂപ നല്‍കണം.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ മാറ്റത്തിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വെള്ളിയുടെ വില കുറേ ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 250 രൂപയാണ് വെള്ളിക്ക് നല്‍കേണ്ടത്. പത്ത് ഗ്രാമിന് 2500 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4635 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇന്ന് 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.18 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം.

Gold price in Kerala

Next TV

Related Stories
'ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ'; പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ഉപവാസ സമരം നടത്തും- എൻഎം വിജയന്റെ കുടുംബം

Apr 6, 2026 01:14 PM

'ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ'; പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ഉപവാസ സമരം നടത്തും- എൻഎം വിജയന്റെ കുടുംബം

പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ഉപവാസ സമരം നടത്തും- എൻഎം വിജയന്റെ...

Read More >>
വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല; അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി

Apr 6, 2026 01:12 PM

വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല; അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി

വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല; അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി...

Read More >>
സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസ്; ആറ് എസ്‌ഡിപിഐ പ്രവർത്തകരെ വെറുതെവിട്ട് തലശേരി കോടതി

Apr 6, 2026 01:06 PM

സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസ്; ആറ് എസ്‌ഡിപിഐ പ്രവർത്തകരെ വെറുതെവിട്ട് തലശേരി കോടതി

സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസ്, ആറ് എസ്‌ഡിപിഐ പ്രവർത്തകരെ വെറുതെവിട്ട് തലശേരി...

Read More >>
‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; വെളിപ്പെടുത്തി ഡിസിപി

Apr 6, 2026 12:35 PM

‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; വെളിപ്പെടുത്തി ഡിസിപി

രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല, വെളിപ്പെടുത്തി ഡിസിപി ...

Read More >>
Top Stories

News Roundup