വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല; അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി

വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല; അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി
Apr 6, 2026 01:12 PM | By Susmitha Surendran

ന്യൂഡല്‍ഹി: (https://truevisionnews.com/) വയനാട് തുരങ്കപാതയുടെ അനുമതി തടയണമെന്ന അപ്പീല്‍ സുപ്രിംകോടതി തള്ളി. എല്ലാ വശങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നാണ് സുപ്രിംകോടതി നിരീക്ഷിച്ചു. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണെന്നും കോടതി ഇടപെടൽ പദ്ധതി വൈകിപ്പിക്കാന്‍ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തി.

'ജനങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് തുരങ്കപാത. 58 നിബന്ധനകളോടെയാണ് സമിതി തുരങ്കപാതയ്ക്ക് അനുമതി നല്‍കിയത്. വയനാടിന്റെ ജീവരേഖയാണ് തുരങ്കപാതയെന്നും വന്യജീവികളെ തുരങ്കപാത ബാധിക്കില്ലെന്നും' സുപ്രിംകോടതി നിരീക്ഷിച്ചു.

അതേസമയം,വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ വാദങ്ങള്‍ സുപ്രിംകോടതി തള്ളി. അപകട സാധ്യതയുള്ള ഇടത്താണ് തുരങ്കപാത നിര്‍മ്മാണമെന്ന വാദം എന്‍ജിനീയര്‍മാര്‍ പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു.

No stay on Wayanad tunnel construction; Supreme Court rejects appeal to block permission

Next TV

Related Stories
മകളുടെ വിവാഹം ക്ഷണിക്കാനെത്തി; കണ്ണൂരിൽ അയല്‍വാസിയുടെ കിണറ്റില്‍വീണ് പിതാവിന് പരിക്ക്

Apr 6, 2026 02:28 PM

മകളുടെ വിവാഹം ക്ഷണിക്കാനെത്തി; കണ്ണൂരിൽ അയല്‍വാസിയുടെ കിണറ്റില്‍വീണ് പിതാവിന് പരിക്ക്

മകളുടെ വിവാഹം ക്ഷണിക്കാനെത്തി, അയല്‍വാസിയുടെ കിണറ്റില്‍വീണ് പിതാവിനു...

Read More >>
രാഹുൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ചു; കോൺഗ്രസ് പ്രവർത്തകൻ 'നിയാസ് മലബാറി'ക്കെതിരെ കേസ്; പ്രതി ഒളിവിൽ

Apr 6, 2026 02:22 PM

രാഹുൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ചു; കോൺഗ്രസ് പ്രവർത്തകൻ 'നിയാസ് മലബാറി'ക്കെതിരെ കേസ്; പ്രതി ഒളിവിൽ

രാഹുൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ചു, കോൺഗ്രസ് പ്രവർത്തകൻ 'നിയാസ് മലബാറി'ക്കെതിരെ കേസ്; പ്രതി...

Read More >>
പൂതൃക്ക കൈവിട്ടു!  എറണാകുളത്ത് ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്ക പഞ്ചായത്ത്‌ ഭരണം നഷ്ടപ്പെട്ടു

Apr 6, 2026 01:51 PM

പൂതൃക്ക കൈവിട്ടു! എറണാകുളത്ത് ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്ക പഞ്ചായത്ത്‌ ഭരണം നഷ്ടപ്പെട്ടു

എറണാകുളത്ത് ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്ക പഞ്ചായത്ത്‌ ഭരണം...

Read More >>
Top Stories

News Roundup