ഇനി അഴിക്കുള്ളിൽ! ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം; മുന്‍ സന്തോഷ് ട്രോഫി ടീമംഗം പിടിയില്‍

ഇനി അഴിക്കുള്ളിൽ! ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം; മുന്‍ സന്തോഷ് ട്രോഫി ടീമംഗം പിടിയില്‍
Mar 26, 2026 03:11 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ മുന്‍ സന്തോഷ് ട്രോഫി ടീമംഗം പിടിയില്‍. കേരളത്തിന്റെ മുന്‍ സന്തോഷ് ട്രോഫി ടീമംഗം നജീബ് ഖാനാണ് പിടിയിലായത്. എക്‌സൈസിന്റെയും നര്‍ക്കോട്ടിക്‌സിന്റെയും സംയുക്ത പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

നിലവില്‍ ഇയാള്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ സൂപ്രണ്ടാണ്. തലസ്ഥാനത്തെ പ്രമുഖ ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ചായിരുന്നു നജീബ് ഖാന്റെ ലഹരി വ്യാപാരം. മൊബൈൽ ആപ്പുകൾ വഴി ഇടപാടുകാരെ കണ്ടെത്തുകയും അവർക്ക് നേരിട്ട് ലഹരിമരുന്ന് എത്തിച്ചുനൽകുകയുമായിരുന്നു ഇയാളുടെ രീതി. സമൂഹത്തിലെ പ്രമുഖർ ഉൾപ്പെടെ ഇയാളുടെ കസ്റ്റമർ ലിസ്റ്റിലുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

Former Santosh Trophy team member arrested for MDMA trade centered around hotel rooms

Next TV

Related Stories
ജി സുധാകരന് തെങ്ങിൻ തോട്ടം, അൻവറിന് ഗ്യാസ് സിലിണ്ടർ; നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു, സ്ഥാനാര്‍ത്ഥികള്‍ക്ക് ചിന്ഹമായി

Mar 26, 2026 05:39 PM

ജി സുധാകരന് തെങ്ങിൻ തോട്ടം, അൻവറിന് ഗ്യാസ് സിലിണ്ടർ; നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു, സ്ഥാനാര്‍ത്ഥികള്‍ക്ക് ചിന്ഹമായി

സ്ഥാനാര്‍ത്ഥികള്‍ക്ക് ചിന്ഹമായി , നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു,...

Read More >>
മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചു; നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ പരാതി

Mar 26, 2026 05:33 PM

മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചു; നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ പരാതി

മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചു, നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ...

Read More >>
ചത്ത കന്നുകാലിയെ പാതയോരത്ത് ഉപേക്ഷിച്ച് മുങ്ങാൻ ശ്രമം; മൂന്ന് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

Mar 26, 2026 03:51 PM

ചത്ത കന്നുകാലിയെ പാതയോരത്ത് ഉപേക്ഷിച്ച് മുങ്ങാൻ ശ്രമം; മൂന്ന് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

ചത്ത കന്നുകാലിയെ പാതയോരത്ത് ഉപേക്ഷിച്ച് മുങ്ങാൻ ശ്രമം; മൂന്ന് തമിഴ്‌നാട് സ്വദേശികൾ...

Read More >>
Top Stories

News Roundup