'ഗോളടിക്കാനല്ല, ലഹരി വിൽക്കാൻ!' മുൻ സന്തോഷ് ട്രോഫി ടീമംഗം എംഡിഎംഎയുമായി അറസ്റ്റിൽ

'ഗോളടിക്കാനല്ല, ലഹരി വിൽക്കാൻ!' മുൻ സന്തോഷ് ട്രോഫി ടീമംഗം എംഡിഎംഎയുമായി അറസ്റ്റിൽ
Mar 26, 2026 04:26 PM | By Anusree vc

തിരുവനന്തപുരം: (truevisionnews.com) ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ച് മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപന നടത്തിവന്ന മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ. കേരളത്തിന്റെ മുൻ ഫുട്ബോൾ താരം നജീബ് ഖാനാണ് എക്സൈസിന്റെയും നർക്കോട്ടിക് സെല്ലിന്റെയും സംയുക്ത പരിശോധനയിൽ വലയിലായത്.

വിവിധ ഹോട്ടലുകൾ താവളമാക്കി ലഹരി ഇടപാടുകൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇയാൾ പിടിയിലായത്.

നിലവില്‍ ഇയാള്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ സൂപ്രണ്ടാണ്. മൊബൈല്‍ ആപ്പ് വഴി ആളുകളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചുനല്‍കുന്നതാണ് ഇയാളുടെ രീതി. പ്രമുഖര്‍ ഉള്‍പ്പെടെ ഇയാളില്‍ നിന്ന് എംഡിഎംഎ വാങ്ങാറുണ്ടെന്നും കണ്ടെത്തി.

Former Santosh Trophy team member arrested with MDMA

Next TV

Related Stories
ജി സുധാകരന് തെങ്ങിൻ തോട്ടം, അൻവറിന് ഗ്യാസ് സിലിണ്ടർ; നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു, സ്ഥാനാര്‍ത്ഥികള്‍ക്ക് ചിന്ഹമായി

Mar 26, 2026 05:39 PM

ജി സുധാകരന് തെങ്ങിൻ തോട്ടം, അൻവറിന് ഗ്യാസ് സിലിണ്ടർ; നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു, സ്ഥാനാര്‍ത്ഥികള്‍ക്ക് ചിന്ഹമായി

സ്ഥാനാര്‍ത്ഥികള്‍ക്ക് ചിന്ഹമായി , നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു,...

Read More >>
മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചു; നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ പരാതി

Mar 26, 2026 05:33 PM

മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചു; നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ പരാതി

മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചു, നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ...

Read More >>
ചത്ത കന്നുകാലിയെ പാതയോരത്ത് ഉപേക്ഷിച്ച് മുങ്ങാൻ ശ്രമം; മൂന്ന് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

Mar 26, 2026 03:51 PM

ചത്ത കന്നുകാലിയെ പാതയോരത്ത് ഉപേക്ഷിച്ച് മുങ്ങാൻ ശ്രമം; മൂന്ന് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

ചത്ത കന്നുകാലിയെ പാതയോരത്ത് ഉപേക്ഷിച്ച് മുങ്ങാൻ ശ്രമം; മൂന്ന് തമിഴ്‌നാട് സ്വദേശികൾ...

Read More >>
കുട്ടികളെ പേടിപ്പിക്കല്ലേ!  'അവധിയിൽ മാറ്റമില്ല';  സ്കൂളിൽ വേനലവധി വെട്ടിച്ചുരുക്കിയെന്ന് വ്യാജ പ്രചാരണം; നിയമ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

Mar 26, 2026 03:49 PM

കുട്ടികളെ പേടിപ്പിക്കല്ലേ! 'അവധിയിൽ മാറ്റമില്ല'; സ്കൂളിൽ വേനലവധി വെട്ടിച്ചുരുക്കിയെന്ന് വ്യാജ പ്രചാരണം; നിയമ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

സ്കൂളിൽ വേനലവധി വെട്ടിച്ചുരുക്കിയെന്ന് വ്യാജ പ്രചാരണം; നിയമ നടപടിയുമായി പൊതുവിദ്യാഭ്യാസ...

Read More >>
Top Stories

News Roundup