വാഹനാപകടത്തിൽ സിപിഎം നേതാവ് എം.വി. ജയരാജന് പരിക്ക്, മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വാഹനാപകടത്തിൽ സിപിഎം നേതാവ് എം.വി. ജയരാജന് പരിക്ക്, മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Mar 24, 2026 04:55 PM | By Susmitha Surendran

കണ്ണൂർ : (https://truevisionnews.com/) മുതിർന്ന സിപിഎം നേതാവ് എം.വി.ജയരാജന് വാഹനാപകടത്തിൽ പരിക്ക്. ഏഴിലോട് വച്ചാണ് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. പരുക്കേറ്റ ജയരാജനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

CPM leader M.V. Jayarajan injured in car accident

Next TV

Related Stories
ഡി സുരേന്ദ്രൻ നായർ, മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് അപരൻ; പിന്നിൽ കോൺഗ്രസ് എന്ന് ബിജെപി

Mar 24, 2026 06:20 PM

ഡി സുരേന്ദ്രൻ നായർ, മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് അപരൻ; പിന്നിൽ കോൺഗ്രസ് എന്ന് ബിജെപി

മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് അപരൻ, പിന്നിൽ കോൺഗ്രസ് എന്ന്...

Read More >>
ചോദ്യപേപ്പർ എവിടെ? പരീക്ഷക്ക് ചോദ്യപേപ്പർ എത്തിയില്ല; പ്രതിഷേധവുമായി എംഎസ്എഫ്

Mar 24, 2026 04:51 PM

ചോദ്യപേപ്പർ എവിടെ? പരീക്ഷക്ക് ചോദ്യപേപ്പർ എത്തിയില്ല; പ്രതിഷേധവുമായി എംഎസ്എഫ്

പരീക്ഷക്ക് ചോദ്യപേപ്പർ എത്തിയില്ല; പ്രതിഷേധവുമായി...

Read More >>
സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരെ സൈബർ ആക്രമണം; യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ

Mar 24, 2026 04:43 PM

സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരെ സൈബർ ആക്രമണം; യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ

സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരെ സൈബർ ആക്രമണം, യൂട്യൂബർ യാസർ എടപ്പാൾ...

Read More >>
മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസ്; സിപിഎം നേതാവ് വെള്ളനാട് ശശി കീഴടങ്ങി

Mar 24, 2026 04:21 PM

മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസ്; സിപിഎം നേതാവ് വെള്ളനാട് ശശി കീഴടങ്ങി

മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസ്; സിപിഎം നേതാവ് വെള്ളനാട് ശശി...

Read More >>
Top Stories

News Roundup