---
title: "തട്ടിപ്പ് കേസ്;  നടൻ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ "
english_title: "Actor Kalabhavan Sobi George arrested in fraud case"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349382/actor-kalabhavan-sobi-george-arrested-in-fraud-case-new-"
published_at: "2026-03-24T10:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c21d1758efd_hh.jpg"
keywords: []
---

# തട്ടിപ്പ് കേസ്;  നടൻ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ 

> **Lead Summary:** ** **സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ. ഊന്നുകൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് കേസിലാണ് നടനെ അറസ്റ്റ് ചെയ്തത്. അതേസമയം വിവിധ സ്റ്റേഷനുകളിലായി 150 കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സോബിയെ ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

## Article Content

** **സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ. ഊന്നുകൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് കേസിലാണ് നടനെ അറസ്റ്റ് ചെയ്തത്. അതേസമയം വിവിധ സ്റ്റേഷനുകളിലായി 150 കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സോബിയെ ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പത്തനംതിട്ട സ്വദേശിയായ ഒരാളെ സ്വിറ്റ്‌സർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു എന്ന പരാതിയിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ഏകദേശം 3 ലക്ഷം രൂപയോളം ഇയാൾ പരാതിക്കാരനിൽ നിന്ന് കൈക്കലാക്കിയതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/349382/actor-kalabhavan-sobi-george-arrested-in-fraud-case-new-)