കോഴിക്കോട് പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കോഴിക്കോട് പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
Mar 23, 2026 03:10 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) പൊലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ കുന്നമംഗലം പിലാശ്ശേരി കളരിക്കണ്ടി കണയം പറമ്പത്ത് ഷജുൽ (38) ആണ് മരിച്ചത്. പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ വെള്ളയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ റെയിൽവേ പാളത്തിലാണ് ഷജുൽ ട്രെയിൻ തട്ടി മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടക്കാവ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

Kozhikode policeman dies after being hit by train

Next TV

Related Stories
ന്യൂക്ലിയസ് ആശുപത്രിയിൽ രണ്ട് മാസത്തെ മെഗാ സർജറി ക്യാമ്പ്

Mar 23, 2026 02:55 PM

ന്യൂക്ലിയസ് ആശുപത്രിയിൽ രണ്ട് മാസത്തെ മെഗാ സർജറി ക്യാമ്പ്

ന്യൂക്ലിയസ് ആശുപത്രിയിൽ രണ്ട് മാസത്തെ മെഗാ സർജറി...

Read More >>
വിദ്യാർഥികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ചു; പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Mar 23, 2026 01:54 PM

വിദ്യാർഥികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ചു; പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

വിദ്യാർഥികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ചു, പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ...

Read More >>
വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

Mar 23, 2026 01:46 PM

വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന്...

Read More >>
Top Stories

News Roundup

GCC News