ബംഗളൂരുവിലെ വീട് മറച്ചു വെച്ചു; രാജീവ് ചന്ദ്ര ശേഖറിനെതിരെ ആരോപണവുമായി കോൺഗ്രസ്

ബംഗളൂരുവിലെ വീട് മറച്ചു വെച്ചു; രാജീവ് ചന്ദ്ര ശേഖറിനെതിരെ ആരോപണവുമായി കോൺഗ്രസ്
Mar 23, 2026 04:53 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തിൽ ബംഗളൂരുവിലെ വീട് മറച്ചു വെച്ചുവെന്ന് രാജീവ് ചന്ദ്ര ശേഖറിനെതിരെ ആരോപണവുമായി കോൺഗ്രസ്.1.07 ഏക്കറിലുള്ള വസതിക്ക് 200 കോടി വരുമെന്നാണ് ആരോപണം. മാർച്ച് 17ന് ഈ വസ്തുവിന് നികുതി അടച്ച രസീത് കോൺഗ്രസ് പുറത്തു വിട്ടു. രാജീവ് ചന്ദ്രശേഖറിൻ്റെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

അതേ സമയം രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കുകയാണെന്ന് അഡ്വ.എസ് സുരേഷ് ആരോപിച്ചു. കുറച്ചു കാലമായി അദ്ദേഹത്തിനെതിരെ ഇത്തരം ആരോപണങ്ങൾ നടത്തുകയാണെന്നും ഇത്തരം കപട ആരോപണങ്ങൾക്ക് ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ ആസ്തിയിൽ രണ്ട് വർഷത്തിനിടെ 65 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

congress allegation against rajeevchandra sekhar income affidavit

Next TV

Related Stories
'തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തില്‍ ബിജെപിയുടെ സീല്‍'; ആരോപണവുമായി സിപിഐഎം

Mar 23, 2026 05:25 PM

'തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തില്‍ ബിജെപിയുടെ സീല്‍'; ആരോപണവുമായി സിപിഐഎം

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തില്‍ ബിജെപിയുടെ സീല്‍, ആരോപണവുമായി...

Read More >>
നേർച്ചസദ്യയ്ക്ക് പായസം കിട്ടിയില്ല, വിളമ്പുകാരനെ കല്ലുകൊണ്ട് മർദ്ദിച്ച യുവാവ് അറസ്റ്റിൽ

Mar 23, 2026 05:10 PM

നേർച്ചസദ്യയ്ക്ക് പായസം കിട്ടിയില്ല, വിളമ്പുകാരനെ കല്ലുകൊണ്ട് മർദ്ദിച്ച യുവാവ് അറസ്റ്റിൽ

നേർച്ചസദ്യയ്ക്ക് പായസം നൽകാത്തതിന് മർദ്ദിച്ചു, യുവാവ് അറസ്റ്റ് ...

Read More >>
ഇനി താമരയ്‌ക്കൊപ്പം; തിരുവനന്തപുരത്ത്  എസ്.എഫ്.ഐ., ഡിവൈ.എഫ്.ഐ., എ.എ.പി. പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു

Mar 23, 2026 05:00 PM

ഇനി താമരയ്‌ക്കൊപ്പം; തിരുവനന്തപുരത്ത് എസ്.എഫ്.ഐ., ഡിവൈ.എഫ്.ഐ., എ.എ.പി. പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള എസ്.എഫ്.ഐ., ഡിവൈ.എഫ്.ഐ., എ.എ.പി. പ്രാദേശിക നേതാക്കൾ ബിജെപിയിൽ...

Read More >>
കോഴിക്കോട് പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Mar 23, 2026 03:10 PM

കോഴിക്കോട് പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കോഴിക്കോട് പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ച...

Read More >>
ന്യൂക്ലിയസ് ആശുപത്രിയിൽ രണ്ട് മാസത്തെ മെഗാ സർജറി ക്യാമ്പ്

Mar 23, 2026 02:55 PM

ന്യൂക്ലിയസ് ആശുപത്രിയിൽ രണ്ട് മാസത്തെ മെഗാ സർജറി ക്യാമ്പ്

ന്യൂക്ലിയസ് ആശുപത്രിയിൽ രണ്ട് മാസത്തെ മെഗാ സർജറി...

Read More >>
Top Stories

GCC News