ഇറാനിൽ ഇൻ്റേൺഷിപ്പിന് പോയ വയനാട് സ്വദേശി വിദ്യാർഥിയെ കാണാനില്ല; 24 ദിവസമായി വിവരമില്ലെന്ന് കുടുംബം

ഇറാനിൽ ഇൻ്റേൺഷിപ്പിന് പോയ വയനാട് സ്വദേശി വിദ്യാർഥിയെ കാണാനില്ല; 24 ദിവസമായി വിവരമില്ലെന്ന് കുടുംബം
Mar 23, 2026 01:33 PM | By Susmitha Surendran

വയനാട്: (https://truevisionnews.com/) ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി ഇറാനിൽ പോയ വിദ്യാർഥിയെക്കുറിച്ച് കുറിച്ച് വിവരമില്ലെന്ന് കുടുംബം. വയനാട് മാനന്തവാടി സ്വദേശി ഫാദുഷ ഫർഹാനെ 24 ദിവസമായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് കുടുംബം പറയുന്നത്.ജയ്പൂരിലെ സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ കോഴ്സിന്‍റെ ഭാഗമായാണ് ഫാദുഷ ഇറാനിലേക്ക് പോയത്.

ഫെബ്രുവരി 27നാണ് ഫാദുഷ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ആറുമാസത്തിനാണ് മകന്‍ ഇറാനില്‍ പോയതെന്ന് പിതാവ് പറയുന്നു. എന്നാല്‍ മൂന്ന് മാസം കൂടി ഇന്‍റേണ്‍ഷിപ്പ് നീട്ടുകയായിരുന്നു. മേയില്‍ തിരിച്ചുവരുമെന്നാണ് പറഞ്ഞിരുന്നതെന്നും പിതാവ് പറയുന്നു.

ഇറാനില്‍ യുദ്ധം ഉണ്ടാകുന്നതിന്‍റെ തലേന്ന് വീട്ടിലേക്ക് വിളിക്കുകയും കപ്പലില്‍ തുര്‍ക്കിയയിലേക്ക് പോകുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രി ഒ.ആര്‍ കേളുവിനും സുരേഷ് ഗോപി എംപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും കുടുംബം പറയുന്നു.

Wayanad native student who went for an internship in Iran goes missing; family says no news for 24 days

Next TV

Related Stories
കോഴിക്കോട് പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Mar 23, 2026 03:10 PM

കോഴിക്കോട് പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കോഴിക്കോട് പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ച...

Read More >>
ന്യൂക്ലിയസ് ആശുപത്രിയിൽ രണ്ട് മാസത്തെ മെഗാ സർജറി ക്യാമ്പ്

Mar 23, 2026 02:55 PM

ന്യൂക്ലിയസ് ആശുപത്രിയിൽ രണ്ട് മാസത്തെ മെഗാ സർജറി ക്യാമ്പ്

ന്യൂക്ലിയസ് ആശുപത്രിയിൽ രണ്ട് മാസത്തെ മെഗാ സർജറി...

Read More >>
വിദ്യാർഥികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ചു; പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Mar 23, 2026 01:54 PM

വിദ്യാർഥികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ചു; പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

വിദ്യാർഥികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ചു, പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ...

Read More >>
വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

Mar 23, 2026 01:46 PM

വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന്...

Read More >>
Top Stories

News Roundup