പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡ് തകർക്കാൻ ശ്രമം; തോടന്നൂരിൽ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി

പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡ് തകർക്കാൻ ശ്രമം; തോടന്നൂരിൽ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി
Mar 23, 2026 07:23 AM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/)  തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. കുറ്റ്യാടി യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ളയുടെ പ്രചാരണ ബോര്‍ഡിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായാണ് പരാതി.

കുറ്റ്യാടി മണ്ഡലത്തിലെ തോടന്നൂരിലാണ് സംഭവം നടന്നത്. പ്രചാരണ ബോര്‍ഡ് കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവ സ്ഥലത്ത് സ്‌ഫോടന സാമഗ്രികളുടെ അവശിഷ്ടം കണ്ടെത്തിയതായാണ് വിവരം.

Complaint that an explosive device was thrown at a campaign board. Kuttiyadi UDF candidate ParakkalAbdullah.

Next TV

Related Stories
സാദിഖലി തങ്ങൾക്കെതിരെ വ്യാജ പ്രചാരണം; അജ്ഞാത ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ പോലീസ് കേസെടുത്തു

Mar 23, 2026 08:27 AM

സാദിഖലി തങ്ങൾക്കെതിരെ വ്യാജ പ്രചാരണം; അജ്ഞാത ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ പോലീസ് കേസെടുത്തു

സാദിഖലി തങ്ങൾക്കെതിരെ വ്യാജ പ്രചാരണം; അജ്ഞാത ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ പോലീസ്...

Read More >>
  നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

Mar 23, 2026 07:10 AM

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും...

Read More >>
' തൃശൂർ പൂരം കലക്കിയത് ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി  തന്നെ സമ്മതിച്ചിട്ടുണ്ട്' - സുരേഷ് ഗോപി

Mar 22, 2026 10:29 PM

' തൃശൂർ പൂരം കലക്കിയത് ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്' - സുരേഷ് ഗോപി

' തൃശൂർ പൂരം കലക്കിയത് ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്' - സുരേഷ്...

Read More >>
തർക്കം അക്രമത്തിൽ കലാശിച്ചു; കുന്നംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വീടുകയറി വെട്ടിപരിക്കേൽപ്പിച്ചു; ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

Mar 22, 2026 08:47 PM

തർക്കം അക്രമത്തിൽ കലാശിച്ചു; കുന്നംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വീടുകയറി വെട്ടിപരിക്കേൽപ്പിച്ചു; ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

കുന്നംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വീടുകയറി വെട്ടിപരിക്കേൽപ്പിച്ചു; ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ...

Read More >>
Top Stories

News Roundup