ശ്രദ്ധിക്കണേ ....; കേരളം വെന്തുപൊള്ളുന്നു; കോഴിക്കോട് ഉൾപ്പെടെ 11 ജില്ലകളില്‍ താപനില മുന്നറിയിപ്പ്

   ശ്രദ്ധിക്കണേ ....; കേരളം വെന്തുപൊള്ളുന്നു; കോഴിക്കോട് ഉൾപ്പെടെ  11 ജില്ലകളില്‍ താപനില മുന്നറിയിപ്പ്
Mar 20, 2026 03:07 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  സംസ്ഥാനത്ത് താപനില ഉയരുന്നു. 11 ജില്ലകളില്‍ താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് യെല്ലോ അലേര്‍ട്ട്.

കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരും. ഈ മാസം 22 വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Kerala is scorching hot; Temperature warning in 11 districts

Next TV

Related Stories
   നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു

Mar 20, 2026 05:09 PM

നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു

നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ...

Read More >>
നർകോട്ടിക് വിഭാഗം ചമഞ്ഞെത്തി; ഹോട്ടലിൽ മുറിയെടുത്ത യുവാവിന്റെയും യുവതിയുടെയും സ്വർണവും പണവും കവർന്ന കേസ്, മൂന്നു പേർ പിടിയിൽ

Mar 20, 2026 04:27 PM

നർകോട്ടിക് വിഭാഗം ചമഞ്ഞെത്തി; ഹോട്ടലിൽ മുറിയെടുത്ത യുവാവിന്റെയും യുവതിയുടെയും സ്വർണവും പണവും കവർന്ന കേസ്, മൂന്നു പേർ പിടിയിൽ

ഹോട്ടലിൽ മുറിയെടുത്ത യുവാവിന്റെയും യുവതിയുടെയും സ്വർണവും പണവും കവർന്ന കേസ്, മൂന്നു പേർ...

Read More >>
കേരളത്തിൽ വരും മണിക്കൂറുകളിൽ അതീവ ജാഗ്രത; ശക്തമായ ഇടിമിന്നലോടു കൂടിയ മഴ വരുന്നു

Mar 20, 2026 04:12 PM

കേരളത്തിൽ വരും മണിക്കൂറുകളിൽ അതീവ ജാഗ്രത; ശക്തമായ ഇടിമിന്നലോടു കൂടിയ മഴ വരുന്നു

അതീവ ജാഗ്രത; ശക്തമായ ഇടിമിന്നലോടു കൂടിയ മഴ വരുന്നു...

Read More >>
ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ? അറിയാം സുവർണ കേരളം SK 45 ലോട്ടറി ഫലം

Mar 20, 2026 04:01 PM

ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ? അറിയാം സുവർണ കേരളം SK 45 ലോട്ടറി ഫലം

സുവർണ കേരളം SK 45 ലോട്ടറി നറുക്കെടുപ്പ് ഫലം...

Read More >>
വന്ദേഭാരതിന് നേരെ കല്ലേറ്: പ്രണയനൈരാശ്യം മൂലമെന്ന് പ്രതി; 19-കാരൻ പിടിയിൽ

Mar 20, 2026 02:26 PM

വന്ദേഭാരതിന് നേരെ കല്ലേറ്: പ്രണയനൈരാശ്യം മൂലമെന്ന് പ്രതി; 19-കാരൻ പിടിയിൽ

വന്ദേഭാരതിന് നേരെ കല്ലേറ്: പ്രണയനൈരാശ്യം മൂലമെന്ന് പ്രതി; 19-കാരൻ...

Read More >>
Top Stories

News Roundup