പാലക്കാട് : (https://truevisionnews.com/) പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുല്‍ഷുക്കൂര്‍ ഖാസിമിയാണ് മരിച്ചത്. പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷം ഉള്ള ഖുതുബ പ്രസംഗത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ്.
Imam collapses and dies during Khutbah sermon
































