ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കുടുംബത്തിന്റെ പരാതി

 ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കുടുംബത്തിന്റെ പരാതി
Mar 20, 2026 12:00 PM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം പരാതി നൽകി. കഴിഞ്ഞ ജനുവരി 6നായിരുന്നു ഏഴാമത്തെ പ്രസവം. വീട്ടിലാണ് പ്രസവം നടന്നത്. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിം അക്യുപങ്ചറിസ്റ്റാണ്. ചാവക്കാട് പൊലീസ് കേസെടുത്തു.

ആറ് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പക്ഷേ തുടർ ചികിത്സയോ കുട്ടികൾക്ക് കുത്തിവയ്പ്പോ നൽകിയിരുന്നില്ലെന്ന് കുടുംബം പറയുന്നു. ദമ്പതികളുടെ രണ്ട് കുട്ടികൾ നേരത്തെ മരിച്ചിരുന്നു. ഏഴാമത്തെ പ്രസവമാണ് വീട്ടിൽ നടന്നതെന്നും കുടുംബം പറഞ്ഞു.

Woman dies after giving birth to seventh child family files complaint against husband, acupuncturist

Next TV

Related Stories
വന്ദേഭാരതിന് നേരെ കല്ലേറ്: പ്രണയനൈരാശ്യം മൂലമെന്ന് പ്രതി; 19-കാരൻ പിടിയിൽ

Mar 20, 2026 02:26 PM

വന്ദേഭാരതിന് നേരെ കല്ലേറ്: പ്രണയനൈരാശ്യം മൂലമെന്ന് പ്രതി; 19-കാരൻ പിടിയിൽ

വന്ദേഭാരതിന് നേരെ കല്ലേറ്: പ്രണയനൈരാശ്യം മൂലമെന്ന് പ്രതി; 19-കാരൻ...

Read More >>
ചിറയിന്‍കീഴിലെ മുന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി എസ് അനൂപ് ബിജെപിയില്‍ ചേര്‍ന്നു

Mar 20, 2026 02:14 PM

ചിറയിന്‍കീഴിലെ മുന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി എസ് അനൂപ് ബിജെപിയില്‍ ചേര്‍ന്നു

ചിറയിന്‍കീഴിലെ മുന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി എസ് അനൂപ് ബിജെപിയില്‍; ബിജെപി...

Read More >>
'ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം'; വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ, പരാതി നൽകി  കെഎസ്‌യു

Mar 20, 2026 01:38 PM

'ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം'; വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ, പരാതി നൽകി കെഎസ്‌യു

വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ, പരാതി നൽകി ...

Read More >>
ആറ് പ്രസവം ആശുപത്രിയിൽ, ഏഴാമത്തേത് വീട്ടിൽ വെച്ച് നടത്തി, യുവതി മരിച്ചു; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

Mar 20, 2026 12:37 PM

ആറ് പ്രസവം ആശുപത്രിയിൽ, ഏഴാമത്തേത് വീട്ടിൽ വെച്ച് നടത്തി, യുവതി മരിച്ചു; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

ഏഴാമത്തെ പ്രസവം വീട്ടില്‍ വെച്ച് നടത്തി, യുവതി മരിച്ചു; ഭര്‍ത്താവിനെതിരെ കേസെടുത്ത്...

Read More >>
Top Stories

News Roundup