ഇനി ബിജെപിയിലേക്ക്...; കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ; രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി

ഇനി  ബിജെപിയിലേക്ക്...;  കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ; രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി
Mar 16, 2026 12:38 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്നു തൊടിയൂർ രാമചന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി. തൊടിയൂർ രാമചന്ദ്രൻ ഏറെക്കാലമായി പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയിലായിരുന്നു.

കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാർ, കോവളം സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം എൻ എ റഷീദ് എന്നിവരും ബിജെപിയിൽ ചേർന്നു.

KPCC Secretary Thodiyur Ramachandran joins BJP

Next TV

Related Stories
 ദി റിയൽ കേരള സ്റ്റോറി: വടകര മുക്കാളിയിൽ നോമ്പുതുറ ഒരുക്കി ക്ഷേത്ര സമിതിയും പള്ളി കമ്മിറ്റിയും

Mar 16, 2026 02:33 PM

ദി റിയൽ കേരള സ്റ്റോറി: വടകര മുക്കാളിയിൽ നോമ്പുതുറ ഒരുക്കി ക്ഷേത്ര സമിതിയും പള്ളി കമ്മിറ്റിയും

വടകര മുക്കാളിയിൽ നോമ്പുതുറ ഒരുക്കി ക്ഷേത്ര സമിതിയും പള്ളി...

Read More >>
എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

Mar 16, 2026 02:30 PM

എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും, സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ...

Read More >>
 പള്ളിയിൽ കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, കേസിന് പിന്നാലെ മുങ്ങിയ പുരോഹിതൻ പിടിയിൽ

Mar 16, 2026 01:50 PM

പള്ളിയിൽ കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, കേസിന് പിന്നാലെ മുങ്ങിയ പുരോഹിതൻ പിടിയിൽ

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, കേസിന് പിന്നാലെ മുങ്ങിയ പുരോഹിതൻ...

Read More >>
 പാചകവാതക ക്ഷാമം: വെള്ളവുമില്ല, ഭക്ഷണവുമില്ല; തിരുവനന്തപുരം സിഇടി കോളേജ് അടച്ചു; 19 വരെ അവധി

Mar 16, 2026 12:05 PM

പാചകവാതക ക്ഷാമം: വെള്ളവുമില്ല, ഭക്ഷണവുമില്ല; തിരുവനന്തപുരം സിഇടി കോളേജ് അടച്ചു; 19 വരെ അവധി

പാചകവാതക ക്ഷാമം; വെള്ളവുമില്ല, ഭക്ഷണവുമില്ല; തിരുവനന്തപുരം സിഇടി കോളേജ് അടച്ചു...

Read More >>
Top Stories

News Roundup