തൃശൂര്‍ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

തൃശൂര്‍ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു
Mar 12, 2026 12:50 PM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) ചിമ്മിനി വനത്തിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. എച്ചിപ്പാറ ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാറാണ് (42) മരിച്ചത്. ഉള്‍ക്കാട്ടില്‍ വിറകുതോട് ഭാഗത്ത് വച്ചാണ് സംഭവം. ഇന്ന് രാവിലെ വിറകുതോട് ഭാഗത്ത് ഫയർലൈൻ ജോലിക്കിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനും രണ്ട് വാച്ചർമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Wild elephant attacks Thrissur Chimney Forest watcher killed

Next TV

Related Stories
 ആശ്വാസം ... ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്,  കെഎസ്‍യു പ്രവർത്തകർ ജാമ്യം

Mar 12, 2026 02:30 PM

ആശ്വാസം ... ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്, കെഎസ്‍യു പ്രവർത്തകർ ജാമ്യം

ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്, കെഎസ്‍യു പ്രവർത്തകർ ജാമ്യം....

Read More >>
സോപ്പ് എടുക്കാൻ  വീട്ടിലേക്ക് പോയി, മടങ്ങിയെത്തിയ ഭർത്താവ് കണ്ടത് യുവതി ഡാമില്‍ മുങ്ങി മരിച്ച നിലയില്‍

Mar 12, 2026 12:11 PM

സോപ്പ് എടുക്കാൻ വീട്ടിലേക്ക് പോയി, മടങ്ങിയെത്തിയ ഭർത്താവ് കണ്ടത് യുവതി ഡാമില്‍ മുങ്ങി മരിച്ച നിലയില്‍

ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍...

Read More >>
Top Stories

News Roundup

GCC News