കൊല്ലത്ത് ആടിനെ മേയ്ക്കാൻ പോയ സ്ത്രീക്ക് നേരെ തേനീച്ചയുടെ ആക്രമണം; രക്ഷിക്കാൻ ശ്രമിച്ച നിരവധി പേർക്കും പരിക്ക്

കൊല്ലത്ത്  ആടിനെ മേയ്ക്കാൻ പോയ സ്ത്രീക്ക് നേരെ തേനീച്ചയുടെ ആക്രമണം; രക്ഷിക്കാൻ ശ്രമിച്ച നിരവധി പേർക്കും പരിക്ക്
Feb 28, 2026 03:05 PM | By Susmitha Surendran

കൊല്ലം: ( https://truevisionnews.com/)  ആടിനെ മേയ്ക്കാൻ പോയ സ്ത്രീക്ക് തേനീച്ചയുടെ ആക്രമണം. രക്ഷിക്കാൻ ശ്രമിച്ച നിരവധി പേർക്കും പരിക്ക്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ചികിത്സിച്ച നേഴ്സിനും തേനീച്ചയുടെ കുത്തേറ്റു. പുനലൂർ പ്ലാച്ചേരിയിലാണ് സംഭവം. പ്ലാച്ചേരി മാങ്കോണത്ത് ആടിനെ തീറ്റാൻ പോയ അനുമോൾ പത്തുവയസ്സുകാരനായ ആരോൺ,ശാന്തി എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.

ഇതിൽ ശാന്തിക്ക് സാരമായ് കുത്തേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇതിനിടെ കുത്തേറ്റവരുടെ ശരീരത്തിലിരുന്ന തേനീച്ച ഡ്യൂട്ടി നേഴ്സിനെയും കുത്തി. സിസ്റ്റർ ജെസ്സി ക്കാണ് കുത്തേറ്റത്. ആകെ ആറു പേർക്കാണ് പരിക്ക്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

A woman was attacked by bees while grazing her goats.

Next TV

Related Stories
'ഇസ്രയേലും യുഎസും ചേർന്ന് ലോകം കത്തിക്കുന്നു; ഇറാൻ ആയാലും വെനസ്വേല ആയാലും ലക്ഷ്യം എണ്ണയാണ്' - എം.വി. ​ഗോവിന്ദൻ

Feb 28, 2026 05:20 PM

'ഇസ്രയേലും യുഎസും ചേർന്ന് ലോകം കത്തിക്കുന്നു; ഇറാൻ ആയാലും വെനസ്വേല ആയാലും ലക്ഷ്യം എണ്ണയാണ്' - എം.വി. ​ഗോവിന്ദൻ

ഇറാനിലെ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി....

Read More >>
‘പകുതി വാഗ്ദാനം പാലിച്ചവർക്ക് പകുതി നന്ദി’; മുസ്ലിം ലീഗിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി കെ.ടി. ജലീൽ

Feb 28, 2026 03:41 PM

‘പകുതി വാഗ്ദാനം പാലിച്ചവർക്ക് പകുതി നന്ദി’; മുസ്ലിം ലീഗിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി കെ.ടി. ജലീൽ

പകുതി വാഗ്ദാനം പാലിച്ചവർക്ക് പകുതി നന്ദി, മുസ്ലിം ലീഗിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി കെ.ടി....

Read More >>
സർക്കാർ ജീവനക്കാർക്ക് വിഷുക്കൈനീട്ടം? അഷ്വേർഡ് പെൻഷൻ പദ്ധതിയുടെ തീയതി പ്രഖ്യാപിച്ചു

Feb 28, 2026 03:24 PM

സർക്കാർ ജീവനക്കാർക്ക് വിഷുക്കൈനീട്ടം? അഷ്വേർഡ് പെൻഷൻ പദ്ധതിയുടെ തീയതി പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍...

Read More >>
കെഎസ്‌യു പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി; മന്ത്രി വീണാ ജോർജിനെതിരെ പരാതി

Feb 28, 2026 03:17 PM

കെഎസ്‌യു പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി; മന്ത്രി വീണാ ജോർജിനെതിരെ പരാതി

കെഎസ്‌യു പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി, മന്ത്രി വീണാ ജോർജിനെതിരെ...

Read More >>
Top Stories

News Roundup