തെറിവിളി ചോദ്യം ചെയ്തതിൽ വൈരാഗ്യം...; വടകരയിൽ വീട്ടമ്മയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി

തെറിവിളി ചോദ്യം ചെയ്തതിൽ വൈരാഗ്യം...; വടകരയിൽ വീട്ടമ്മയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി
Feb 28, 2026 05:10 PM | By Susmitha Surendran

കോഴിക്കോട് :( https://truevisionnews.com/) വടകരയിൽ വീട്ടമയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. മടപ്പള്ളി അറക്കൽ മാളിയേക്കൽ പറമ്പിൽ പുഷ്പയെ(73) അയൽവാസി അറക്കൽ മാളിയേക്കൽ പറമ്പിൽ ശ്രീജിത്താണ് (43) കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.

നിരന്തരം തെറി പറയുന്നത് ചോദ്യം ചെയ്തത്തിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം. തലയ്ക്ക് ആഴത്തിൽ മുറിവുണ്ട്. കഴുത്തിന് പിന്നിലും കൈയ്യിലും വെട്ടേറ്റ ഇവരെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് സംഭവസ്ഥലത്ത് നിന്ന് ഇയാളെ പിടികൂടി. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ ചോമ്പാൽ എസ് ഐ ടി. സുനിൽ കുമാറിന്റെ നേതൃത്യത്തിലുള്ള സംഘം സംഭവ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.

A complaint has been filed in Vadakara that a housewife was allegedly beaten up by her neighbor.

Next TV

Related Stories
മലപ്പുറത്ത് മീൻപിടിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു

Feb 28, 2026 06:27 PM

മലപ്പുറത്ത് മീൻപിടിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു

മലപ്പുറത്ത് മീൻപിടിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ പാറക്കുളത്തിൽ...

Read More >>
ഇറാൻ-ഇസ്രയേൽ സംഘര്‍ഷം; കേരളത്തിൽ നിന്നുള്ള 16 വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി

Feb 28, 2026 06:20 PM

ഇറാൻ-ഇസ്രയേൽ സംഘര്‍ഷം; കേരളത്തിൽ നിന്നുള്ള 16 വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി

ഇറാൻ-ഇസ്രയേൽ സംഘര്‍ഷം; കേരളത്തിൽ നിന്നുള്ള 16 വിമാന സർവീസുകൾ കൂട്ടത്തോടെ...

Read More >>
സാക്ഷിയുണ്ട്, പക്ഷേ തെളിവില്ല; ബസ്സില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബാലുശ്ശേരി സ്വദേശിയായ അധ്യാപകനെ വെറുതെവിട്ടു

Feb 28, 2026 06:07 PM

സാക്ഷിയുണ്ട്, പക്ഷേ തെളിവില്ല; ബസ്സില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബാലുശ്ശേരി സ്വദേശിയായ അധ്യാപകനെ വെറുതെവിട്ടു

ബസ്സില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബാലുശ്ശേരി സ്വദേശിയായ അധ്യാപകനെ...

Read More >>
'ഇസ്രയേലും യുഎസും ചേർന്ന് ലോകം കത്തിക്കുന്നു; ഇറാൻ ആയാലും വെനസ്വേല ആയാലും ലക്ഷ്യം എണ്ണയാണ്' - എം.വി. ​ഗോവിന്ദൻ

Feb 28, 2026 05:20 PM

'ഇസ്രയേലും യുഎസും ചേർന്ന് ലോകം കത്തിക്കുന്നു; ഇറാൻ ആയാലും വെനസ്വേല ആയാലും ലക്ഷ്യം എണ്ണയാണ്' - എം.വി. ​ഗോവിന്ദൻ

ഇറാനിലെ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി....

Read More >>
‘പകുതി വാഗ്ദാനം പാലിച്ചവർക്ക് പകുതി നന്ദി’; മുസ്ലിം ലീഗിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി കെ.ടി. ജലീൽ

Feb 28, 2026 03:41 PM

‘പകുതി വാഗ്ദാനം പാലിച്ചവർക്ക് പകുതി നന്ദി’; മുസ്ലിം ലീഗിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി കെ.ടി. ജലീൽ

പകുതി വാഗ്ദാനം പാലിച്ചവർക്ക് പകുതി നന്ദി, മുസ്ലിം ലീഗിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി കെ.ടി....

Read More >>
Top Stories

News Roundup

GCC News

News from Regional Network