യുദ്ധം കത്തുന്നു, വിലയും കുതിക്കുന്നു! ഇന്ന് സ്വർണ്ണവില വീണ്ടും കൂടി

യുദ്ധം കത്തുന്നു, വിലയും കുതിക്കുന്നു! ഇന്ന് സ്വർണ്ണവില വീണ്ടും കൂടി
Feb 28, 2026 02:13 PM | By Susmitha Surendran

കൊച്ചി : ( https://truevisionnews.com/) ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള വിപണിയെ പിടിച്ചുലച്ചതോടെ കേരളത്തിൽ സ്വർണ്ണവിലയിൽ വിശ്വസിക്കാനാകാത്ത കുതിപ്പ്. ഇന്ന് രണ്ടുതവണ വിലകൂടി. പവന് 2920 രൂപ കൂടി 1, 23, 720 രൂപയിലെത്തി. ഗ്രാമിന് 365 രൂപ വർദ്ധിച്ച് 15, 465 രൂപയായി. രാവിലെ പവന് 2320 രൂപ കൂടിയിരുന്നു. രാവിലെ ഗ്രാമിന് 290 രൂപയാണ് കൂടിയത്.

മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയുമെല്ലാം ചേരുമ്പോൾ വില വീണ്ടും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും കുതിച്ചുയരുകയാണ്. വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ആഗോള വിപണിയിൽ സ്വർണവില ഉയരുകയാണ്. യുഎസ് ഡോളർ ശക്തിപ്പെട്ടതും വിലയിൽ സമ്മർദം ചെലുത്തും. കൂടാതെ, ആഗോള പ്രതിസന്ധിയിടെ പശ്ചാത്തലത്തിൽ നിക്ഷേപകർ യുഎസ് ട്രഷറി പോലുള്ള മറ്റ് ആസ്തികളിലേക്ക് ശ്രദ്ധ മാറ്റിയതും വിലയെ ബാധിക്കും.

Gold prices rise in Kerala

Next TV

Related Stories
‘പകുതി വാഗ്ദാനം പാലിച്ചവർക്ക് പകുതി നന്ദി’; മുസ്ലിം ലീഗിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി കെ.ടി. ജലീൽ

Feb 28, 2026 03:41 PM

‘പകുതി വാഗ്ദാനം പാലിച്ചവർക്ക് പകുതി നന്ദി’; മുസ്ലിം ലീഗിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി കെ.ടി. ജലീൽ

പകുതി വാഗ്ദാനം പാലിച്ചവർക്ക് പകുതി നന്ദി, മുസ്ലിം ലീഗിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി കെ.ടി....

Read More >>
സർക്കാർ ജീവനക്കാർക്ക് വിഷുക്കൈനീട്ടം? അഷ്വേർഡ് പെൻഷൻ പദ്ധതിയുടെ തീയതി പ്രഖ്യാപിച്ചു

Feb 28, 2026 03:24 PM

സർക്കാർ ജീവനക്കാർക്ക് വിഷുക്കൈനീട്ടം? അഷ്വേർഡ് പെൻഷൻ പദ്ധതിയുടെ തീയതി പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍...

Read More >>
കെഎസ്‌യു പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി; മന്ത്രി വീണാ ജോർജിനെതിരെ പരാതി

Feb 28, 2026 03:17 PM

കെഎസ്‌യു പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി; മന്ത്രി വീണാ ജോർജിനെതിരെ പരാതി

കെഎസ്‌യു പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി, മന്ത്രി വീണാ ജോർജിനെതിരെ...

Read More >>
സിനിമയോ അതോ വിഷമോ?  85 ദശലക്ഷം പെൺകുട്ടികളെ മതം മാറ്റുന്നു; തെറ്റായ കണക്കുകൾ നിരത്തി കേരള സ്റ്റോറി 2 ടീസർ, പൊലീസിൽ പരാതി നൽകി

Feb 28, 2026 12:44 PM

സിനിമയോ അതോ വിഷമോ? 85 ദശലക്ഷം പെൺകുട്ടികളെ മതം മാറ്റുന്നു; തെറ്റായ കണക്കുകൾ നിരത്തി കേരള സ്റ്റോറി 2 ടീസർ, പൊലീസിൽ പരാതി നൽകി

'മതസ്പർദ്ധ വളർത്താനാണ് അണിയറ പ്രവർത്തകർ ശ്രമിച്ചത്'; 'കേരള സ്റ്റോറി 2'നെതിരെ പൊലീസിൽ...

Read More >>
Top Stories

News Roundup