കോടതി കയറിയിറങ്ങിയിട്ടും തിയറ്ററിൽ ആളില്ല; 'കേരള സ്റ്റോറി 2' വിനെ കൈവിട്ട് കേരളം, ഷോകൾ ക്യാൻസൽ ചെയ്തു

കോടതി കയറിയിറങ്ങിയിട്ടും തിയറ്ററിൽ ആളില്ല; 'കേരള സ്റ്റോറി 2' വിനെ കൈവിട്ട് കേരളം, ഷോകൾ ക്യാൻസൽ ചെയ്തു
Feb 28, 2026 09:51 AM | By Anusree vc

(https://moviemax.in/) ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രദർശനാനുമതി നൽകിയ വിവാദ ചിത്രം 'കേരള സ്റ്റോറി 2' കാണാൻ കേരളത്തിലെ തിയറ്ററുകളിൽ കാണികളില്ല. സിനിമ റിലീസ് ചെയ്ത ആദ്യ ദിനമായ ഇന്ന് സംസ്ഥാനത്തെ പ്രമുഖ തിയറ്ററുകളിലെല്ലാം ബുക്കിംഗ് നില വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോഴിക്കോട് റീഗൽ തിയറ്ററിൽ സിനിമ കാണാനായി വെറും രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ആവശ്യത്തിന് കാണികളില്ലാത്തതിനെ തുടർന്ന് ഇവിടെ ഷോ റദ്ദാക്കി. കൊച്ചിയിൽ രാവിലെ 10.30-നാണ് ആദ്യ ഷോ നിശ്ചയിച്ചിരുന്നത്. എന്നാൽ നഗരത്തിലെ പാൻ സിനിമസ് തിയറ്ററിൽ ആകെ ആറ് പേർ മാത്രമാണ് ഇതുവരെ ടിക്കറ്റ് എടുത്തിട്ടുള്ളത്. വലിയ ചർച്ചകൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്.

Kerala gives up on 'Kerala Story 2', shows cancelled

Next TV

Related Stories
ടിക്കറ്റ് എടുത്തത് രണ്ടുപേർ മാത്രം; കേരള സ്റ്റോറി 2വിന്റെ കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി

Feb 28, 2026 06:08 AM

ടിക്കറ്റ് എടുത്തത് രണ്ടുപേർ മാത്രം; കേരള സ്റ്റോറി 2വിന്റെ കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി

കേരള സ്‌റ്റോറി രണ്ടാം ഭാഗം, കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി....

Read More >>
'ദി കേരളാ സ്റ്റോറി 2'ന് പ്രദർശനാനുമതി; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു

Feb 27, 2026 04:28 PM

'ദി കേരളാ സ്റ്റോറി 2'ന് പ്രദർശനാനുമതി; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു

'ദി കേരളാ സ്റ്റോറി 2'ന് പ്രദർശനാനുമതി; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ...

Read More >>
കേരള സ്റ്റോറി 2': ടിക്കറ്റ് തുക റീഫണ്ട് ചെയ്തു; കോടതിയലക്ഷ്യ ഹർജി നൽകില്ലെന്ന് ഹർജിക്കാർ

Feb 27, 2026 02:31 PM

കേരള സ്റ്റോറി 2': ടിക്കറ്റ് തുക റീഫണ്ട് ചെയ്തു; കോടതിയലക്ഷ്യ ഹർജി നൽകില്ലെന്ന് ഹർജിക്കാർ

കേരള സ്റ്റോറി 2': ടിക്കറ്റ് തുക റീഫണ്ട് ചെയ്തു; കോടതിയലക്ഷ്യ ഹർജി നൽകില്ലെന്ന്...

Read More >>
കോടതി സ്‌റ്റേ ലംഘിച്ചോ? 'കേരള സ്റ്റോറി 2' വിന്റെ ബുക്കിംഗ് ആരംഭിച്ചു; ഹർജിക്കാർ വീണ്ടും കോടതിയിലേക്ക്

Feb 27, 2026 12:31 PM

കോടതി സ്‌റ്റേ ലംഘിച്ചോ? 'കേരള സ്റ്റോറി 2' വിന്റെ ബുക്കിംഗ് ആരംഭിച്ചു; ഹർജിക്കാർ വീണ്ടും കോടതിയിലേക്ക്

കോടതി സ്‌റ്റേ ലംഘിച്ചോ? 'കേരള സ്റ്റോറി 2' വിന്റെ ബുക്കിംഗ് ആരംഭിച്ചു; ഹർജിക്കാർ വീണ്ടും...

Read More >>
Top Stories

News Roundup